കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ഡിസംബര്‍ 16-ന് രണ്ടുമണിക്ക് സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ...
Koyilandy News
കൊയിലാണ്ടി: ഹൃദയ ധമനിക്കുണ്ടായ തകരാറ് മൂലം ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ നടുവത്തൂര്‍ കൊല്ലംകണ്ടി മീത്തല്‍ മധുവിന്റെ ഭാര്യ നിഷ (33)യുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ കീഴ് ശാന്തി എന്‍.പി. പരമേശ്വരന്‍ മൂസതിന്റെ ഏഴാം ചരമവാര്‍ഷികാചരണം നടത്തി. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഇളയിടത്ത് ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. യു....
കൊയിലാണ്ടി: പുതിയ ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന നടത്തിയ വട്ടക്കണ്ടി മീത്തല്‍ അബൂട്ടിയെ പോലീസ് പിടികൂടി. മഫ്ടിയില്‍ ബസ്സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടി. സിനി, ആര്‍. രചന എന്നീ പോലീസുകാരാണ്...
കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നൃത്തമണ്ഡപം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും സമര്‍പ്പിച്ചു. പി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി...
കൊയിലാണ്ടി : നഗരസഭാ കൃഷിഭവനിൽ ക്വോളി ഫ്‌ളവർ, കാബേജ് എന്നിവയുടെ തൈകൾ വിതരണത്തിനെത്തിയതായി കൃഷിഭവൻ അധികൃതർ അറിയിച്ചു. 2 രൂപ 50 പൈസ നിരക്കിലാണ് തൈകൾ വിതരണം...
കൊയിലാണ്ടി > മൂടാടി പഞ്ചായത്തിലെ മുചുകുന്ന് എട്ടാം വാർഡിൽ വളേരിക്കുളം നവീകരണ പ്രവൃത്തി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി....
കൊയിലാണ്ടി: ചേലിയ കെ.കെ. കിടാവ് മേമ്മോറിയൽ യു.പി.സ്‌കൂളിൽ അമ്മ വായന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കുട്ടികൾ ശേഖരിച്ച 100 പുസ്തകങ്ങൾ സ്‌കൂളിന് കൈമാറി. സ്റ്റുഡന്റ് ലൈബ്രേറിയൻ അബിൻ...
കൊയിലാണ്ടി: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.അനില്‍ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ നവീന്‍ മൂകാംബിക ദേവീസന്നിധിയില്‍ നിന്നാണ് ശബരിമലയിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്. ഒറ്റയ്ക്കുള്ള യാത്ര കാസര്‍കോട് എത്തിയപ്പോഴാണ് കൂടെ യാത്രചെയ്യാനായി ഒരു നായയും കൂടിയത്. പിന്നീട് നവീന്റെ...