കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിന്റെ സഹകരണത്തോടെ മുചുകുന്ന് നോർത്ത് യു.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും തുണിസഞ്ചി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്...
Koyilandy News
കൊയിലാണ്ടി: നഗരസഭ പരിധിയിലുളള വിവിധ കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികളുടെ യോഗം 13.01.2017 വെളളിയാഴ്ച 2 മണിക്ക് നഗരസഭ ടൗൺഹാളിൽ വെച്ച് ചേരുന്നു. ബന്ധപ്പെട്ട കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ...
കൊയിലാണ്ടി: സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിലുളള കൊയിലാണ്ടി ഹൈസ്‌ക്കൂൾ മൈതാനം കായിക പ്രേമികൾക്ക് ഉപകരിക്കുന്നതിന് വേണ്ടി സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി പഴയ സ്ഥിതിയിൽ തുടരാൻ നടപടി...
അത്തോളി: കുറമ്പ്രനാടിന്റെ നെല്ലറയായിരുന്ന അത്തോളിയിലെ നെൽക്കൃഷി തിരിച്ചെടുത്ത കൊളക്കാട് പാടശേഖരത്തിൽ ഒറീസ ഇനം നെല്ലിൽ മികച്ച വിളവുമായി കർഷകർ. പാടശേഖരത്തിലെ പതിനഞ്ചോളം കർഷകരാണ് ഇവിടെ പതിവായി ഒറീസ വിത്തിറക്കുന്നത്. ...
കൊയിലാണ്ടി : പുളിയഞ്ചേരി നാളികേര ഉത്പാദകസംഘത്തിന്റെ ഷെയർസംഖ്യ വടകര കേക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടർ കെ. പ്രകാശൻ വിതരണം ചെയ്തു. പുളിയഞ്ചേരി യു. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ...
കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്‍ പച്ചക്കറി വിത്ത് വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൃഷി...
കൊയിലാണ്ടി: നോട്ട് നിരോധനത്തിനുശേഷം നടന്ന എല്ലാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യുടെ വിജയം ജനം പാര്‍ട്ടിയോടൊപ്പമാണെന്നതിന്റെ തെളിവാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബി.ജെ.പി. മേഖലാ പ്രചാരണജാഥയ്ക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജിനു സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെടുത്തു. 3 സ്റ്റീല്‍ ബോംബുകളും പൈപ്പുകളുമാണ് കണ്ടെടുത്തത്. കച്ചവടസ്ഥാപനത്തിനു മുകളില്‍ കയറിയ...
കൊയിലാണ്ടി: നടുവത്തൂര്‍ മഹാ ശിവക്ഷേത്രത്തിലെ വിളക്കുമാടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമര്‍പ്പിച്ചു. നിഷ ചികിത്സാ സഹായഫണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ പ്രജീഷ് തുരുത്തിയില്‍ നിന്ന്...
കൊയിലാണ്ടി: നാട്ടിലിറങ്ങിയ കുരങ്ങൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി. കൊരയങ്ങാട് തെരുവിലാണ് ഇന്ന് രാവിലെ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്.സമീപ പ്രദേശങ്ങളിൽ ചുറ്റിയടിച്ച ശേഷം ചെബ്രകണ്ടി എന്ന വീടിന്റെ മുകളിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു....