KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ സാന്ദ്രമോൾക്ക് സ്വീകരണം നൽകി. കൊയിലാണ്ടി ഗവ: പൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ...

കൊയിലാണ്ടി : മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും പാർലമെന്റ് അംഗവുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ഇ. എം. എസ്. ടൗൺഹാളിൽ ചേർന്ന...

കൊയിലാണ്ടി: കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളെ മസ്ദൂര്‍ തസ്തികളില്‍ നിയമിക്കണമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു. കൊയിലാണ്ടി സബ്ബ് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഏഴിന് തിരുവനന്തപുരം...

കൊയിലാണ്ടി: കാപ്പാട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് ശേഖരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ നാടിന്റെ നാനാഭാഗത്ത്‌നിന്നും നൂറുകണക്കിനാളുകളെത്തി. ഒരുകിലോ കല്ലുമ്മക്കായയ്ക്ക് 100 രൂപ മുതല്‍ 130 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന. കാപ്പാട്...

കൊയിലാണ്ടി: ചേലിയ ഇലാഹിയ ആർട്‌സ് & സയൻസ് കോളേജിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും ജി - ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ...

കൊയിലാണ്ടി. പൂക്കാട് കലാലയവും, ചേമഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച വർണ്ണോൽസവം സമാപിച്ചു. ആയിരത്തി അഞ്ഞൂറ് കുഞ്ഞ് ചിത്രകാരൻമാർ പങ്കെടുത്തു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 100 ചിത്രങ്ങൾ പൂക്കാട് എഫ് എഫ്, ഹാളിൽ...

കൊയിലാണ്ടി: ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്രാന്റ് സർക്കസിന് ഫിബ്രവരി 3ന് തുടക്കമാകും. സർക്കസ് കലയിൽ വേറിട്ട തരംഗം നിൽകി അവിസ്മരണീയ കാഴ്ചകളാൽ അമ്പരപ്പിക്കുന്ന ഗ്രാന്റ് കേരള...

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ നല്ല കൃഷി മുറകൾ പദ്ധതിപ്രകാരമുളള നിബന്ധനകൾ പാലിച്ച് കൃഷി ചെയ്യുന്ന പഴം, പച്ചക്കറി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൃഷി വകുപ്പ് - Good Agricultural...