KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓഖി ചുഴലി കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് ഫണ്ട് ശേഖരണം നടത്തി....

കൊയിലാണ്ടി: അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഇന്ത്യയുടെ കായിക രംഗത്തിന് പ്രത്യേകിച്ച് ഫുട്‌ബോളിന് നൽകിയ പുതു ഊർജ്ജം നമ്മുടെ കളിക്കളങ്ങളെ ആവേശത്തിന്റെ കൊടുമുടികളിൽ എത്തിച്ച് കൊണ്ടിരിക്കുകയാണ്. തുടർന്ന്...

പേരാമ്പ്ര: 1978-ല്‍ നിലവില്‍ വന്ന കേരള ചുമട്ട് തൊഴിലാളി നിയമം അട്ടിമറിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി...

കൊയിലാണ്ടി: മരപ്പണി, ഇരുമ്പ് പണി, സ്വർണ പണി, ഓട്ടുപാത്ര നിർമ്മാണം, ശില്പ വേല എന്നീ തൊഴിൽ ചെയ്യുന്ന വിശ്വകർമ്മ തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിച്ച് മറ്റ് പരമ്പരാഗത...

കൊയിലാണ്ടി: മമ്മാക്ക ജുമാ മസ്ജിദ് ദാറുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയുടെ തീരദേശ മേഖല ലക്ഷ്യമാക്കി നിർമ്മിക്കുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ ഇസ്ലാമിക് സെന്ററിന്റെ...

കൊയിലാണ്ടി: സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി. ആർ. സി. നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് ദ്വിദിന ശിൽപ്പ ശാല സംഘടിപ്പിച്ചു. സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ...

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കലിൽ കോതമംഗലം ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച സംഘാടകസമിതി ഓഫീസ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് ഓഫീസ് അക്രമികൾ...

കൊയിലാണ്ടി: യുവാക്കളുടെ കൂട്ടായ്മയിൽ ക്ഷേത്ര മൈതാനം ശുചീകരിച്ചു.  കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് ക്ഷേത്ര മൈതാനിയായ കരിമ്പാപ്പൊയിൽ ശുചീകരിച്ചത്. നിരവധി യുവാക്കളാണ് ശുചീകരണത്തിൽ പങ്കാളികളായത്....

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട്‌ ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  ചെത്ത് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ കുടുംബസംഗമം നടത്തി. ഏരിയാ കമ്മിറ്റയംഗം കന്മന ശ്രീധരന്‍ കുടുംബസംഗമം ഉദ്ഘാനം ചെയ്തു. സെക്രട്ടറി...

കൊയിലാണ്ടി: പരേതനായ കമ്മട്ടേരി കുഞ്ഞിക്കേളപ്പന്റെ ഭാര്യ ചിരുതക്കുട്ടി (74) നിര്യാതയായി. മക്കൾ: കെ. ശിവൻ (ഹോട്ടൽ രാരിസൺ കൊയിലാണ്ടി), സൗമിനി, എ.പി. പ്രസന്ന (ഉളള്യേരി പഞ്ചായത്ത് മുൻ...