കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി...
Koyilandy News
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌ക്കൂൾ വിദ്യാലയ വികസനസമിതി യോഗം എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. ബാലൻ നായർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.ജി...
പേരാമ്പ്ര: താലൂക്കാശുപത്രിയും പേരാമ്പ്ര ഓക്‌സ്ഫഡ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടുംചേര്‍ന്ന് ക്ഷയ രോഗ ദിനാചരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആലീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. എ.സി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹെല്‍ത്ത്...
പേരാമ്പ്ര: തെരുവുനായ വന്ധ്യംകരണ പദ്ധതിയായ കരുണയുടെ പ്രാദേശിക സെന്റര്‍ പേരാമ്പ്ര യില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ മൂന്നിന് രാവിലെ എട്ട് വെള്ളിക്കിരീട സമര്‍പ്പണം നടക്കും. പുറക്കാട് അരിമ്പൂര് തറവാട് വകയാണിത്.
കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന ഫോണ്‍വിളി വിവാദത്തില്‍ എല്ലാവര്‍ക്കും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നു മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ആരോപണം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു...
കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിലെ മദ്യശാല റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനെതിരെയുളള റെസിഡൻസ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട മദ്യശാലയിലേക്ക് ഓഫീസ് ഉപകരണങ്ങളുമായി...
കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യൂതീകരണത്തിന്റെ ഭാഗമായി കുറുവങ്ങാട് വരകുന്നിലെ ഒ.എം. മാധവിയുടെ വീട് വൈദ്യുതികരിച്ച് കണക്ഷൻ നൽകി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. കൊയിലാണ്ടി സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം...
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം മാര്‍ച്ച് 31-ന് നടക്കും. കാലത്ത് ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് എന്നീ ചടങ്ങുകള്‍...