കൊയിലാണ്ടി : കൊല്ലം മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം നിർമ്മിക്കുന്ന നിർദ്ദിഷ്ട സ്ഥലത്തിന്റെ രേഖകൾ നഗരസഭ ഏറ്റുവാങ്ങി. കൊല്ലത്ത് റെയിൽവെ ഗെയിറ്റിന് സമീപം നടന്ന ചടങ്ങ്...
Koyilandy News
തിക്കോടി: വീട്ടിനുള്ളില്‍ ടി.വി. കാണുകയായിരുന്ന വയോധികയെ കീരി കടിച്ചു പരിക്കേല്പിച്ചു. തിക്കോടി പുളിയന്താര്‍കുനി കല്യാണി (70)യെയാണ് കീരി കടിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. കല്യാണിയെ കോഴിക്കോട് മെഡിക്കല്‍...
കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾക്ക് കൊല്ലം ടൗണിൽ വ്യാപാരികൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്....
തിക്കോടി: വീരവഞ്ചേരി പടിഞ്ഞാറ്റിടത്ത് കിരാതമൂര്‍ത്തി തിറ മഹോത്സവം തുടങ്ങി. 18-ന് ക്ഷേത്രപൂജ, ഒമ്പതുമണിക്ക് ഭജന, മൂന്നുമണിക്ക് ഓട്ടംതുള്ളല്‍, 5.30-ന് സോപാനസംഗീതം, 6.30-ന് സംഗീതകച്ചേരി ഡോ. എ.പി. മുകുന്ദനുണ്ണി, എട്ടുമണിക്ക്...
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ചിറക്കല്‍ നിധീഷിന്റെ നേതൃത്വത്തില്‍ നടന്ന മേളം കാവ് പരിസരത്തെ പുളകമണിയിച്ചു. തുടര്‍ന്ന് കൊല്ലം അയനം നാടകവേദിയുടെ നാടകം അവനവന്‍...
കൊയിലാണ്ടി: സംസ്ഥാന തലത്തിൽ നടന്ന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിനും, സ്ഥാപകൻ കളിപ്പുരയിൽ രവീന്ദ്രനും കൊരയങ്ങാട് തെരു കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ സ്വീകരണം...
കൊയിലാണ്ടി: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകഥയ്ക്കുള്ള പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം നേടിയ കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ചന്ദ്രഗംഗയെ ബി.ജെ.പി 41- മത് ബൂത്ത്...
കൊയിലാണ്ടി: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 60 പൊതി ബ്രൗൺഷുഗറുമായി പയ്യോളി സ്വദേശിയെ അറസ്റ്റ് ചെയ്തു.പൊക്കിണിന്റവിട നവാസിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എക്സൈസ് ഇൻസപെക്ടർ പി. സജിത്ത്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തിന്റെ ഭാഗമായി സർഗമുകുളം പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു....
കൊയിലാണ്ടി: തൊഴിലുറപ്പ് വിജയഗാഥയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കിണർ നിർമ്മാണം പൂർത്തിയായി. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മണ്ണാടിമ്മലിലാണ് സ്ത്രീകൾ കിണർ കുഴിച്ചത്. പതിനൊന്ന് കോൽ ആഴത്തിൽ കുഴിച്ചാണ്...