KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഇരുപത് കാരനൊപ്പം ഒളിച്ചോടിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവത്തിൽ കൊയിലാണ്ടി പോലീസ് 348/17 U/s 57 വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു....

കൊയിലാണ്ടി: വർധിപ്പിച്ച തേഡ് പാർട്ട് ഇൻഷൂറൻസ് പ്രീമിയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു. ജില്ലാ...

കൊയിലാണ്ടി: കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സെക്രട്ടറിയേറ്റ് നടയിൽ തുടങ്ങുന്ന അനശ്ചിതകാല സത്യാഗ്രഹത്തിന്റെ സമര നായകൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. പത്മശ്രീ ഗുരു...

കൊയിലാണ്ടി: നഗരസഭയുടെ ഗ്രീൻ ഗോൾഡ്‌ പദ്ധതിയുടെ ഭാഗമായി കൊടക്കാട്ടുംമുറിയില്‍ ഇറക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകനായ കുഞ്ഞികൃഷ്ണന്‍ നായരുമാണ് 4 ഏക്കര്‍ സ്ഥലത്ത്...

കൊയിലാണ്ടി :  തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അഥ്നാൻ (12). അസ്ളാ ഷെഹറീന്‍  (12) എന്നിവരാണ് മരിച്ചത്.  കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില...

കൊയിലാണ്ടി: വിദ്യാലയങ്ങളിലെ അക്കാദമിക നേട്ടങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ വിലയിരുത്തുന്നതിനായി ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ ജില്ലാ മികവുത്സവം കൊയിലാണ്ടിയിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബി.ആർ.സി....

കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷന് കിഴക്ക് ഭാഗത്ത് മുത്താമ്പി റോഡില്‍ വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്ന നീക്കത്തിനെതിരെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി....

കൊയിലാണ്ടി: സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കൽ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി. കലാമണ്ഡലം ബലരാമന്റെ പ്രാമണ്യത്തില്‍ നടന്ന മേളത്തില്‍ എഴുപതിലധികം...

കോഴിക്കോട് : ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ ശമ്പളത്തില്‍ 12 മാസത്തേക്കാണ്് നിയമനം....