KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ചികിത്സ്യയിലായിരുന്ന മത്സ്യതൊഴിലാളി മരണമടഞ്ഞു. വിരുന്നു കണ്ടി ഷാജി (43) ആണ് മരണമടഞ്ഞത്. ഭാര്യ:  ബീന. മക്കൾ: അശ്വിൻ,...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ട് രേഖപെടുത്തി. 7841 വോട്ടർമാരിൽ 5086 പേരാണ്‌വോട്ട് രേഖപെടുത്തിയത്‌. പോളിംങ്ങ്സമാധാനപരമായിരുന്നു. 6 കേന്ദ്രങ്ങളിലായി 12...

കൊയിലാണ്ടി: കുടുംബശ്രീ കോഴിക്കോട് ജില്ലാ കലോത്സവം മെയ് 18ന് കാലത്ത് 10 മണിക്ക് ആരംഭിക്കും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: നഗരത്തിൽ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിൾ ഇടുന്നത് കാരണം രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് വിനയാവുന്നു. ഇന്നലെ കാലത്ത് മാർക്കറ്റ് റോഡിനു സമീപം പാർസൽ ലോറി കുഴിയിൽ...

കൊയിലാണ്ടി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിന് മികച്ച വിജയം. പരീക്ഷയെഴുതിയ 179 കുട്ടികളില്‍ 176 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഇതില്‍ 34 പേര്‍ക്ക്...

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി. കൊല്ലം ഖാസി അബ്ദുല്‍കരിം ദാരിമി പതാക ഉയര്‍ത്തി. റാശിദ് ഗസ്സാലി, സക്കരിയ്യാ ഫൈസി, സാലിഹ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച സമസ്ത...

മേപ്പയ്യൂര്‍: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കൊയിലാണ്ടി താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 59 പോയിന്റു നേടി...

കടിയങ്ങാട് : കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കൊയിലാണ്ടിയിൽ കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി ഉൽഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പദ്ധതിയായ ഭാരതീയ ജൻ ഔഷധി...

കൊയിലാണ്ടി: പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ (51) യാണ് ഇന്ന് പുലർച്ചെ...