KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യഷാപ്പിനെതിരെ റെസിഡൻസ് അസ്സോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക്  മാർച്ചും...

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 3, 4 തീയതികളില്‍ കാലത്ത് 9 മണിമുതല്‍ നടക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, 30 രൂപ...

മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ആരോഗ്യ ബോധവത്കരണ ക്ലാസും ചൊവ്വാഴ്ച മൂന്നുമണിക്ക് പേരാമ്പ്ര ടൗണിലുള്ള ഇസ്ലാമിക് ദഅവ സെന്ററില്‍...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ഥാപിക്കുന്ന ഫയർസ്റ്റേഷന്റെ ഉൽഘാടനം ഏപ്രിൽ മാസം നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ നഗരസഭ വാടകക്കെടുത്ത മുറികളിലാണ് ഫയർസ്റ്റേഷൻ താൽകാലികമായി സ്ഥാപിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി എക്സൈസ് പരിശോധന കർശനമാക്കും.  മാഹിയിൽ നിന്നുള്ള വിദേശമദ്യ കടത്ത് തടയാൻ മഫ്ടിയിലായിരിക്കും പരിശോധന.  പേരാമ്പ്ര, കോഴിക്കോട് വിഭാഗങ്ങളിൽ നിന്നും...

കൊയിലാണ്ടി:  ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണമൊരുക്കി ക്ഷേത്ര ക്ഷേമ സമിതിയുടെ പ്രവർത്തനം ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമാവുന്നു. മലമ്പാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് കാളിയാട്ട മഹോത്സവത്തിന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ചുമരിൽ കുട്ടികൾ തീർത്ത ചിത്രത്തിന്  യു.കെ.രാഘവൻ മാസ്റ്റർ, പ്രശാന്ത് തുടങ്ങിയവർ നിറം നൽകി. ജില്ലാ പഞ്ചായത്ത്...

കൊയിലാണ്ടി: പെരളം മണികണ്ഠൻ ജ്യോത്സ്യൻ നടത്തിയ സ്വർണ്ണ പ്രശ്ന വിധി പ്രകാരം പിഷാരികാവിൽ നിർമ്മിച്ച തണ്ടാൻമാർക്കുള്ള  കലശതറയുടെ സമർപ്പണം കൊടിയേറ്റത്തിനു ശേഷം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത്...

കൊയിലാണ്ടി: മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം നാളെ സമാപിക്കും. സ്വർണ്ണ വിധിപ്രകാരം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര മേൽശാന്തി കന്മനഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെ...

കൊയിലാണ്ടി : വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്രത്തിന് കിഴക്കെനട ബ്രദേഴ്‌സ് നിർമ്മിച്ച ഭണ്ഡാരം ക്ഷേത്രത്തിന് കൈമാറി. മേൽശാന്തി കന്മന ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വo വഹിച്ചു. ക്ഷേത്ര കമ്മിറ്റി...