KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കീഴരിയൂർ പി. എച്ച്. സി. മണ്ടോക്കുഴി...

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവധ പരിപാടികൾ സംഘടിപ്പിച്ചു. ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹരിതബെൽറ്റ് വൃക്ഷതൈ നട്ട്‌കൊണ്ട് നഗരസഭ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് പായ്യോട്ട് കണ്ണിക്കരുവാൻ ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ട ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ചേമഞ്ചേരി...

കൊയിലാണ്ടി: നമ്പ്രത്ത്‌കര പുതിയ തൃക്കോവിൽ ശിവക്ഷേത്രത്തിൽ നിന്നും ഗംഗാ സ്‌നാന തീർത്ഥയാത്ര നടത്തുന്നു. ഹരിദ്വാർ, ഋഷികേശ്, മഥുര, വൃന്ദാവൻ, ദ്വാരക, താജ്മഹൽ, ഡൽഹി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്....

കൊയിലാണ്ടി : സംസ്ഥാന സർക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി ഒരു കോടി വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി. സി.പി.എം. മുണ്ട്യാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സി.പി.എം.നേതാക്കളുടെ പേരിൽ ഓർമ്മ മരം...

കൊയിലാണ്ടി: വിയ്യൂര്‍ നിടൂളി-അരോത്ത്‌പൊയില്‍റോഡ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.  നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ചൈനയുടെ ഇന്ത്യന്‍ അംബാസഡര്‍ ലൂസ ഹായ് കൊയിലാണ്ടി കൊല്ലം പാറപ്പള്ളി കടലോരം സന്ദര്‍ശിച്ചു. പ്രകൃതിരമണീയമായ പാറപ്പള്ളി പ്രദേശവും തീരദേശവും അദ്ദേഹം ചുറ്റിനടന്നു കണ്ടു. വലിയ സുരക്ഷാ സന്നാഹത്തോടെയാണ്...

കൊയിലാണ്ടി: കോതമംഗലം സൗത്ത് നന്മ റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഇ.വി. രാജൻ കുന്നത്ത് സാമിക്ക് വൃക്ഷ തൈ നൽകി...

കൊയിലാണ്ടി: ആൾ കേരള സാദാത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം...

പേരാമ്പ്ര: വിജിലൻസ് സി.ഐ. ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ സ്വദേശി സുബൈറിനെ(45) യാണ് വഴിക്കടവ് പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണ ക്ഷീരോത്പാദക വിജിലൻസ്...