കൊയിലാണ്ടി: വിയ്യൂര്‍ കുളമുള്ള അരീക്കല്‍ എന്ന കരിമ്പാലന്‍കണ്ടി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 15-ന് ആഘോഷിക്കും. തന്ത്രി പുതുശ്ശേരി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം,ഭഗവതി സേവ, 11...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പാചകപ്പുരയിലേക്ക് ജെ.സി.ഐ. കൊയിലാണ്ടി യൂണിറ്റ് ഫ്രിഡ്ജ് സംഭാവന ചെയ്തു. ജെ.സി.ഐ. പ്രസിഡണ്ട് പി.പ്രവീൺ കുമാർ ഫ്രിഡ്ജ് സ്കൂൾ...
കൊയിലാണ്ടി: ബീഫ് ഫെസ്റ്റിനെതിരെ കൊയിലാണ്ടിയിൽ യുവമോർച്ചാ പ്രവർത്തകർ അരി ഫെസ്റ്റ് നടത്തി. വിശക്കുന്നവർക്ക് ഒരു പിടി അന്നം എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജൈവ സംസ്കൃതി പ്രോത്സാഹിപ്പിക്കണം...
കൊയിലാണ്ടി: കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പട്ടയ പ്രശ്‌നം പരിഹരിക്കുക, ഭൂരഹിതർക്ക് ഭുമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ...
കൊയിലാണ്ടി : കെ. എസ്. കെ. ടി. യു. കൊയിലാണ്ടി ഏരിയാ കൺവൻഷനും പി. കെ. കുഞ്ഞച്ചൻ അനുസ്മരണവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന...
ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്. വിഭാഗത്തില്‍ കെമിസ്ട്രി അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ ജൂണ്‍ 22-ന് 11 മണിക്ക്.
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരസഭാ പരിധിയില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തരുതെന്ന് ട്രാഫിക് അഡ്വൈസറി യോഗത്തില്‍ തീരുമാനം. കെ.എം. പെര്‍മിറ്റ് നമ്പര്‍ ഓട്ടോറിക്ഷയുടെ നാലുവശത്തും പ്രദര്‍ശിപ്പിക്കണം....
കൊയിലാണ്ടി: കേരള മിഷൻ 2017 ഭാഗമായി നഗരസഭ പതിനഞ്ചാം വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി റോഡ്, കന്മനിലംകുനി റോഡ്...
കൊയിലാണ്ടി: എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ശക്തി ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു....