KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ വലിയ കളംപാട്ടുത്സവം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ 30-ന് നടത്തും. കേളി, നാളികേരം എഴുന്നള്ളിക്കല്‍, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, രാത്രി 8.30ന് പൂവെടിത്തറയിലേക്ക്...

പയ്യോളി: മാണിക്കോത്ത് മായേരി ബഷീറിന്റെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ആസിഡ് ഉള്‍െപ്പടെയുള്ളവ മുറിക്കകത്ത് ചിതറിത്തെറിച്ചെങ്കിലും മുറിയില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. മൂന്നുവര്‍ഷം ഗ്യാരണ്ടിയുള്ള കുത്തക കമ്പനിയുടേതാണ് ഇന്‍വെര്‍ട്ടര്‍....

ചേമഞ്ചേരി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂക്കാട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ നമ്പാട്ട്...

കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ക്കുന്നില്‍ മദ്യവില്പനശാല സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. തടോളിതാഴ മുതല്‍ മുത്താമ്പിവരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ കണ്ണികളായി. മുത്താമ്പിയില്‍...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന സംഘം സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇരുപത് പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കല്‍ കാളിയത്ത് പറമ്പ് അബ്ദുള്‍ ഹമീദിനെ (53) നെ കൊയിലാണ്ടി...

കൊയിലാണ്ടി : വിയ്യൂരിൽ കനാൽ തകർന്നു വെള്ളം കയറി.  വിയ്യൂർ ചെട്ട്യാംകണ്ടി ഭാഗത്താണ് കനാൽ തകർന്ന് വെളളം കയറിയത്‌. നിരവധി വീടുകളിലെ മുറ്റം വരെ വെള്ളം കയറി....

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നൃത്ത മണ്ഡപം നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ...

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇന്ന് കാലത്ത് നടത്തിയ റെയ്ഡിനിടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ...

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മേയ് 10-ന് ആഘോഷിക്കും. തന്ത്രി കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വിശേഷാല്‍ പൂജകള്‍ എന്നിവ...

ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ്  അസോസിയേഷന്‍ ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ...