കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതയിൽ അണ്ടികമ്പനിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം കടപുഴകി വീണു. ഡ്രൈവറും മറ്റൊരാളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നു. ഇന്ന്...
Koyilandy News
തിരുവനന്തപുരം: സംവിധായകന്‍ കെ.ആര്‍ മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി...
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍, മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ണിക്കൂറിനുള്ളിൽ പിടികൂടി. അഭിമാന നേട്ടവുമായി കേരള പൊലീസ്. സംഭവം നടന്ന് ആദ്യ മണിക്കൂറില്‍...
കൊയിലാണ്ടി: ഊരള്ളൂർ ചെത്തിൽ പത്മനാഭൻ നായർ (76) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ടി. പി. ശശി ( ചെലപ്രം), ടി. പി. സുനിൽ (ജെ.ഡി.യു. അരിക്കുളം...
കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ നവീകരണ കലശം സമാപിച്ചു.പുണർതം നാളിൽ കിരാശി മുഹൂർത്തത്തിൽ കുംഭകലശാഭിഷേകവും ജീവകലശാഭിഷേകവും നൽകി. മഹാഗണപതിക്ക് ജീവാപാഹന പ്രാണപ്രതിഷ്ഠ നടത്തിയതോടെ വൈദിക കർമ്മങ്ങൾക്ക്...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. കാവുംവട്ടം മുസ്ലീം യു. പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ്...
കൊയിലാണ്ടി: കെ. എസ്. കെ. ടി. യു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന ഏ. കണാരൻ സ്മാരക കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി...
കൊയിലാണ്ടി: കുറുവങ്ങാട് ഇരുളാട്ട് ശ്രീനിവാസൻ (75) നിര്യാതനായി. നടേലക്കണ്ടി സ്വദേശിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബാബുരാജ് (ബൈക്ക് മെക്കാനിക് കൊയിലാണ്ടി), ബിന്ദു, ബിനു. മരുമകൻ: സുരേന്ദ്രൻ (ചേലിയ)...
കൊയിലാണ്ടി: തൊണ്ണക്കാം പുറത്ത് കല്ല്യാണി (85) നിര്യാതയായി. റിട്ടയേർഡ് കനറാ ബാങ്ക് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ (റിട്ട. ഫോറസ്റ്റ് ടിപ്പാർട്ട്‌മെന്റ്), ശശി (എക്‌സ്...
കൊയിലാണ്ടി: രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജനതാദൾ (S) നിയമസഭാ കക്ഷി നേതാവ് സി. കെ. നാണു എം.എല്.എ. പറഞ്ഞു. പാവപ്പെട്ടവന്റെ പോഷകാഹാരംപോലും ഇല്ലാതാക്കുന്ന തരത്തിൽ...