കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് 7 മണിയോട് കൂടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനു സമീപമാണ് അപകടം...
Koyilandy News
പൂക്കാട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം തിരുവങ്ങൂർ യു.പി സ്കൂളിൽ പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു...
കൊയിലാണ്ടി: പുതിയ കാലത്തെ വെല്ലുവിളിയെ അതി ജീവിക്കാൻ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ അവയവദാന ക്യാമ്പയിൻ '' നമുക്ക് നൽകാം നവജീവിതം'' പദ്ധതിക്ക് തുടക്കം...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് ബീച്ചിലെ കനിവ് സ്നേഹതീരം അഗതി മന്ദിരത്തിലെ അഥിതികളോടപ്പം ഇഫ്താർ വിരുന്നും സ്നേഹ സംഗമവും...
കൊയിലാണ്ടി: ക്ഷേത്ര മഹോത്സവത്തിനിടെ വെടിക്കെട്ടപകടം. രണ്ട് പേർക്ക് പരിക്ക്. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിക്കുന്നതിന്നതിനിടെ പടക്കം...
കൊയിലാണ്ടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു. ചേലിയയിൽ താമസിക്കും എരമംഗലം പറമ്പിൽ അഹമ്മദ് കോയ ഹാജി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ൬ മണിയോടുകൂടിയാണ് അപകടം...
ചേമഞ്ചേരി: മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ വി.കെ. ഉഷാകുമാരി, പി.എം.മിനി എന്നിവർക്ക് സ്വീകരണം നൽകി. ജനാധിപത്യ മഹിള അസോസിയേഷൻ പൊയിൽക്കാവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തെയും എക്സിക്യൂട്ടിവ് ഓഫീസറെയും കളങ്കപ്പെടുത്തുന്ന രീതിയിൽ വന്ന വാർത്ത തെറ്റാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ വ്യക്തമാക്കിയതിനാൽ സമഗ്രമായ അന്വേഷണം നടത്തി വാർത്തയുടെ ഉറവിടം...
കൊയിലാണ്ടി ജല അതോറിറ്റി, കൊയിലാണ്ടി സബ്‌ഡിവിഷൻ ഓഫീസിൻ്റെ പരിധിയിൽ വരുന്ന വാട്ടർ ചാർജ് കൂടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി...