KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരസഭാ പരിധിയില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തരുതെന്ന് ട്രാഫിക്  അഡ്വൈസറി യോഗത്തില്‍ തീരുമാനം. കെ.എം. പെര്‍മിറ്റ് നമ്പര്‍ ഓട്ടോറിക്ഷയുടെ നാലുവശത്തും പ്രദര്‍ശിപ്പിക്കണം....

കൊയിലാണ്ടി: കേരള മിഷൻ 2017 ഭാഗമായി നഗരസഭ പതിനഞ്ചാം വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി റോഡ്, കന്മനിലംകുനി റോഡ്...

കൊയിലാണ്ടി: എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കുറുവങ്ങാട്  ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.  ശക്തി ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പഠന കോഴ്സിന്റെ 2017-19 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കഥകളി...

കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരി കോ. ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ തുടർച്ചയായ ഹർത്താലുകൾ കാരണം പച്ചക്കറികൾ, പഴങ്ങൾ, ഫ്രൂട്ട് സുകൾ നശിച്ചു. വ്യാപാരികൾക്ക്...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ കേരളം പുരസ്‌ക്കാരം മികച്ച നഗരസഭകൾക്കുള്ള രണ്ടാം സ്ഥാനം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തിരുവനന്തപുരത്ത്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ...

കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം യൂണിയൻ താലൂക്ക്...

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്ത് ശവസംസ്‌കാരം. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പൂവത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ (52) ശവസംസ്‌കാരമാണ്...

കണ്ണൂർ: ഇരിട്ടി കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ചെങ്കൽ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ...