KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൊയിലാണ്ടി മുന്‍ എം.എല്‍.എ. പി.വിശ്വന്‍ കൈമാറുന്നു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ ഡ്രെയ്‌നേജ് നിര്‍മിച്ച് നല്‍കി. സി.എച്ച്.സെന്റര്‍. ബദര്‍പള്ളി, കൊണ്ടാട്ടുംപടി ക്ഷേത്രം എന്നിവയ്ക്ക് സമീപമുള്ള ഓവുചാലിന്റെ സ്ലാബ് വർക്കാണ്‌ പള്ളികമ്മിറ്റി ഒരു ലക്ഷം രൂപ ചെലവില്‍...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തോറ്റം വഴിപാട് ബുക്കിങ് 21-ന് ആരംഭിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്രാ പുരസ്കാകാരത്തിനായി നാടക പ്രവർത്തകൻ എം. നാരായണനെയും, സാമൂഹ്യ പ്രവർത്തകനായ രാജൻ നടുവത്തൂരിനെയും തെരഞ്ഞെടുത്തു. പൊതുജനങ്ങളിൽ...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പത്താംതരത്തിലേക്കും,...

കോഴിക്കോട്: പേരാമ്പ്ര  ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റിനെ  സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് കളക്ടര്‍ സസ്പെന്റ് ചെയ്തത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍...

കൊയിലാണ്ടി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയത്തില്‍ നടത്തുന്ന ദ്വിവത്സര കഥകളി പഠന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം,...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി, സെന്റെർ കൗൺസിൽ ഫോർ റിസർച്ച് യോഗ ആന്റ് നാച്ചുറോപ്പൊതി ഐ.എൻ.ഒ, നാച്ചുറൽ ഹീലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര സംഗമം നടത്തി. നഗരസഭാ...

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം ഇന്ന്. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്‌. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷ...

കൊയിലാണ്ടി: ലോകസംഗീത ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബ് സംഗീതരാഗ പരിചയം പരിപാടി സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട്‌ പ്രേം രാജ്...