കൊയിലാണ്ടി: സംസ്ഥാന പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊയിലാണ്ടി പോലീസ് ഇന്നു കാലത്ത് ടൗണിൽ ശുചീകരണം നടത്തി. സി.ഐ. കെ. ഉണ്ണികൃഷ്ണണന്റെയും, എസ്.ഐ. സി.കെ.രാജേഷിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിലെ...
Koyilandy News
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്നു. കരിമ്പാ പൊയിൽ ക്ഷേത്രപരിസരത്ത് ചേർന്ന യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി ജനറൽ...
കൊയിലാണ്ടി : ശക്തി പബ്ലിക്ക് ലൈബ്രറി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് നടത്തി. ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ നടന്ന് ക്ലാസ് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്...
കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ പതിനാറാം വാർഡിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പെരവട്ടൂർ എൽ. പി. സ്‌കൂൾ റോഡ് കൊയിലാണ്ടി...
കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ ഹാർബർ റോഡിൽ തേണിയിറക്കി ബി.ജെ.പി. പ്രതിഷേധിച്ചു. ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ തോണിയിൽ പോകേണ്ട അവസ്ഥയാണെന്ന് ബി. ജെ. പി. ആരോപിച്ചു. ദിവസവും 200ൽപരം...
കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളം മുതല്‍ കൊയിലാണ്ടിവരെ റോഡിലെ കുഴികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ചിലയിടങ്ങളില്‍ വളരെ ആഴമേറിയ കുഴികളാണ് രൂപംകൊണ്ടത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇരുചക്രവാഹനക്കാരാണ് കുടുതലായും അപകടത്തില്‍പ്പെടുന്നത്. ഒരു...
ഇരിങ്ങല്‍: ഫ്രണ്‍ഡ്‌സ് ഇരിങ്ങലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.സി. മാതൃകാപരീക്ഷ ജൂലൈ ഒമ്പതിന് രാവിലെ 9.30-ന് ഇരിങ്ങല്‍ എസ്.എസ്.യു.പി. സ്‌കൂളില്‍ നടക്കും. ഫോണ്‍-9846631900, 9847952029.
കൊയിലാണ്ടി: നടേരി എടച്ചംപുറത്ത് മീത്തൽ ശ്രീരാജ് (28) പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുജന. രണ്ട് മാസം പ്രായമുളള ആൺകുട്ടിയുണ്ട്. പിതാവ്:...
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 10-ന് 2.30-ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൊയിലാണ്ടി: ഡെങ്കിപനിയും മറ്റ് പകർച്ചപനികളും വ്യാപകമായതോടെ ആശുപത്രിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കൊയിലാണ്ടി ഹകരണ ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക്ക് ജൂലൈ 31 വരെ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്‌മെന്റ്...