KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് പൊയില്‍ക്കാവ് എ.ബി.സി. ഫുട്‌ബോള്‍ ക്ലബ്ബ് പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന പരിപാടി നടത്തുന്നു. ഫുട്‌ബോള്‍ പരിശീലനത്തില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വനിതയാണ്...

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപ്പഞ്ചായത്തൊരുക്കിയ ബസ് കാത്തിരിപ്പുകേന്ദ്രം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ വേര്‍തിരിച്ച്‌ മാറ്റുന്നതിന് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച മെറ്റല്‍ ബിന്നിന്റെ ഉദ്ഘാടനവും...

കൊയിലാണ്ടി: ഫിഷിങ് ഹാര്‍ബറിലെ വാര്‍ഫിന്റെ ഒരുഭാഗത്ത് കെട്ടിനില്‍ക്കുന്ന ചെളി മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. പുറമേ നോക്കിയാല്‍ ഉറച്ച മണ്‍ത്തിട്ടപോലെ കാണുന്ന ചെളിപ്പരപ്പിലൂടെ അബദ്ധത്തിലെങ്ങാനും നടന്നാല്‍ അപകടകരമാംവിധം ആളുകള്‍ താഴ്ന്നുപോകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍...

പേരാമ്പ്ര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച...

കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, സി. പി. ഐ. (എം) ആദ്യകാല ലോക്കൽ സെക്രട്ടറിയുമായിരുന്ന കൊയിലാണ്ടി അജിത്ത് ഭവനിൽ ടി. ഗോപി മാസ്റ്റർ (81) നിര്യാതനായി. പന്തലായനി യു....

കൊയിലാണ്ടി: വോഡഫോൺ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാനായ കെ. കെ. ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ എക്‌സ് സർവ്വീസ്‌മെൻ വെൽഫെയർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത്...

കൊയിലാണ്ടി: നന്തിയിൽ ലീഗ് നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്  യു..ഡി.എഫ്.ഹർത്താൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാപ്പി വിതരണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. വി.വി. സുധാകരന്‍ അധ്യക്ഷത...

കൊയിലാണ്ടി: ജി.എസ്.ടി.യിലെ അപാകത പരിഹരിക്കുക, വ്യാപാരികളോടുള്ള ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വില്‍പ്പന നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി....

കൊയിലാണ്ടി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തിലെ നാല്‍പ്പത് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ മീന്‍പിടിക്കാന്‍ പോയ സെന്റര്‍ എന്ന ഇന്‍ബോര്‍ഡ്...