കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മലയാളം, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂണ്‍ അഞ്ചിന് 10മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസില്‍ എത്തണമെന്ന് പ്രിൻസിപ്പൽ...
Koyilandy News
കൊയിലാണ്ടി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാട്ടിറച്ചി നിരോധന ഉത്തരവിനെതിരെ CPI (M) സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി സെൻട്രൽ, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ...
കൊയിലാണ്ടി: ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി രണ്ട് ആഴ്ചത്തെ സൗജന്യ യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 5 മുതൽ 21 വരെ കൊയിലാണ്ടി...
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. നടുവത്തൂർ ആച്ചേരിതെരു ചന്ദ്രന്റെ മകൻ കോളിക്കണ്ടി ഗോകുൽ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 12...
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി വിഷയത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ മൂന്നിന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസില്‍ എത്തണം.
കൊയിലാണ്ടി: നഗരസഭതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടേരി മരുതൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നഗരസഭയുടെ പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിക്കൊണ്ട് നഗരസഭ ചെയര്‍മാന്‍ അഡ്വ:...
കൊയിലാണ്ടി: കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസില്‍ എച്ച്.എസ്.എ. കണക്ക്, പി.ഡി. ടീച്ചര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ മൂന്നിന് 10 മണിക്ക്...
കൊയിലാണ്ടി: പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടുവത്തൂർ യൂ.പി.സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ കുട്ടികൾക്ക് പഠനോപകരണ...
കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ചുമുതല്‍ സ്വര്‍ണപ്രശ്‌നം നടത്തും. അരീക്കുളങ്ങര ഹര്‍ഷന്‍ നേതൃത്വം നല്‍കും.
കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവൻ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിൻ തൈ, ഔഷധ സസ്യം, ഫലവൃക്ഷതൈ എന്നിവക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ രശീതുമായി കൃഷിഭവനിൽ...