KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 28 ന് കാലത്ത് 8.30 മുതൽ കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ സിനിമാ സംവിധായകൻ രഞ്ജൻ പ്രമോദ്...

കൊയിലാണ്ടി: ദേശീയ പാതയിൽ മീത്തലെ കണ്ടി പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജോയിന്റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് സൗകര്യപ്രദമായ കെട്ടിടത്തിലെക്ക് മാറാനൊരുങ്ങുന്നു. ഈസ്റ്റ് റോഡിലെ ഡ്രീം മാൾ...

കൊയിലാണ്ടി: ഭാരതീയ മസ്ദൂർസംഘം ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നടന്ന കുടുംബ സംഗമം ബി.എം.എസ്. ജില്ലാ സെക്രട്ടറി എ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അംശാദായം അടച്ച് വരുന്ന മുഴുവൻ തൊഴിലാളികൾക്കും...

കൊയിലാണ്ടി: എൻ . സി. പി. സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ അനുസ്മരണ...

കൊയിലാണ്ടി: കേരളത്തിൽ വളർന്നു വരുന്ന സാംസ്കാരിക ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധനിര ഉയർന്നു വരണമെന്ന് യുവകലാസാഹിതി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.പി.രാമനുണ്ണിക്കു നേരെയുളള വധഭീഷണിയെ യോഗം അപലപിച്ചു....

പേരാമ്പ്ര: ചെമ്പനോടയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു കത്തിക്കാന്‍ ശ്രമം. അമ്മിയാം മണ്ണിലെ വെട്ടിക്കല്‍ സിബിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കാറില്‍ നിന്നു...

കൊയിലാണ്ടി: അരയന്‍കാവ് കൂത്തംവള്ളി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കൂത്തംവള്ളിതോടിലേക്ക് വെള്ളം അടിച്ചുകയറുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ശക്തമായ തിരമാലകള്‍ സംരക്ഷണഭിത്തിതകര്‍ത്ത് വരികയാണ്. കടലോരത്തുള്ള റോഡില്‍ വെള്ളംകെട്ടിനില്‍ക്കുന്നതിനാല്‍ ഇതിലൂടെ നടന്നുപോകാനും പറ്റാത്തസ്ഥിതിയാണ്....

കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്മാരക ലൈബ്രറി ഡോ. പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കാലിശ്ശേരി നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. വടകര സംഗീതികയുടെ സ്മൃതിലയം അരങ്ങേറി.

കൊയിലാണ്ടി: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനായി നിരവധിപേര്‍ വിവിധ കേന്ദ്രങ്ങളിലെത്തി. കടലിനോട് ചേര്‍ന്നുള്ള മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. അതിരാവിലെ മുതല്‍ വന്‍തിരക്കാണിവിടെ ഉണ്ടായത്. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എരോത്ത് ഭാസ്‌കരന്‍,...

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനത്തിനായി നെസ്റ്റ് കൊയിലാണ്ടി ആരംഭിക്കുന്ന (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ) 'നിയാർക്കിന്റെ' ശിലാസ്ഥാപനം ജൂലായ് 29ന് 4 മണിക്ക്...