KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കർഷകരുടെ മക്കൾക്ക് കോളജുകളിൽ സംവരണം ഏർപ്പെടുത്തണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് കാരുണ്യ ലോട്ടറി മോഡൽ കൃഷി ബംബർ ലോട്ടറി ആരംഭിക്കണമെന്നും നാളികേര കർഷകസമിതി കോഴിക്കോട് ജില്ലാ നേതൃസംഗമം...

കൊയിലാണ്ടി : തീവണ്ടി യാത്രക്കാരിയുടെ മാല കവര്‍ന്ന രണ്ട് തമിഴ് സ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മധുര സ്വദേശികളായ ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്തു എന്നിവരാണ് പിടിയിലായത്....

കൊയിലാണ്ടി:  ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുചുകുന്ന് കേളപ്പജി നഗർ ഉണിരാം വീട്ടിൽ ബിനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കൊല്ലം...

കൊയിലാണ്ടി: കൊലകേസ് പ്രതി വാഹന മോഷണക്കേസിൽ അറസ്റ്റിലായി. കാസർകോട്, കുപ്പളം സ്വദേശി മൊയ്ലിൽ അഹമ്മദ് നവാസ് (21) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. മൂടാടി വെള്ളറക്കാട് വെച്ച്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം വീണു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി. കൊടക്കാട്ടും മുറി കല്ല്യാണിയുടെ 10,900 രൂപയാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രി കോമ്പൗണ്ടിവെച്ച്‌ നഷ്ടപ്പെടുകയായിരുന്നു....

പയ്യോളി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. കൈരളി അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുദിവസത്തെ എസ്.പി.സി. ക്യാമ്പ് തുടങ്ങി. എസ്.ഐ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. ജയരാജ്, പ്രധാനാധ്യാപകന്‍ സി.കെ. വാസു, വി.എം....

ചെങ്ങോട്ട്കാവ്: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളികരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സാബു കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സി.ഐ. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം...

കൊയിലാണ്ടി: വിദ്യാർത്ഥികളെ പരീക്ഷാർത്ഥികളാക്കി മാറ്റുന്ന പഠന സമ്പ്രദായമാണ് കാലഘട്ടത്തിന്റെ ശാപമെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. കെ.പി.എസ്.ടി.എ. റവന്യു ജില്ലാ അധ്യാപക ദിനാഘോഷവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്ത്...

പയ്യോളി: പയ്യോളി ഫെസ്റ്റിന് താര പരിവേഷം. മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി നേരിട്ടെത്തിയപ്പോള്‍ മേളക്കെത്തിയവര്‍ക്ക് പുത്തന്‍ അനുഭവമായി. മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം...