പേരാമ്പ്ര: പാതയോരത്തെ കല്‍ക്കെട്ടിടിഞ്ഞത് വീടിന് ഭീഷണിയായി. അപകടാവസ്ഥയിലായ വീട്ടില്‍ പോളിയോ ബാധിതനായ മകനോടോപ്പം ഭീതിയോടെ വൃദ്ധരായ അഛനും അമ്മയും. കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഊളേരി...
Koyilandy News
കൊയിലാണ്ടി: കഴിഞ്ഞ 37 വർഷമായി സാമൂഹ്യ, സാസംക്കാരിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ഗവ:...
കൊയിലാണ്ടി: സമസ്ത ഇസ്ലാമിക് സെന്റർ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഹാഫിള് ഹുസൈൻ ബാഫഖി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമസ്ത കേരള ജം ഈയ്യത്തുൽ ഉലമ സെക്രട്ടറി...
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപത്തെ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ മെറ്റൽ ഉപയോഗിച്ച് അടച്ചു. ഈ കുഴികളിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നഗരസഭ വൈസ്...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കൂളത്താംവീട് ശ്രീദേവിക്ഷേത്രത്തിലെ ചുറ്റമ്പലനടപ്പാത ശിലാന്യാസം മേല്‍ശാന്തി വിപേഷ് ഇല്ലത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു. കെ.വി. കുമാരന്‍, കെ.വി. കേളന്‍കുട്ടി, കെ.വി. ബാലന്‍, ഇ.കെ. നാരായണി, ഇ.കെ. ദേവി...
കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കൊയിലാണ്ടിയില്‍ കടകളും മറ്റ് തൊഴില്‍ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കുറഞ്ഞ ഹാജര്‍നിലയോടെ പ്രവര്‍ത്തിച്ചു....
കൊയിലാണ്ടി: മാര്‍ക്കറ്റില്‍നിന്ന് തുടങ്ങി ഹാര്‍ബറില്‍ അവസാനിക്കുന്ന കസ്റ്റംസ് റോഡ് പൂര്‍ണമായി തകര്‍ന്നു. റോഡ് നവീകരണത്തിന് 91 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചിരുന്നെങ്കിലും പണി...
കൊയിലാണ്ടി: പെരുവട്ടൂർ അരൂത്താഴ പഞ്ചമം ബാലൻ (801) ിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു, സുരേന്ദ്രൻ, പ്രദീപൻ (സബ്ബ് കോടതി കോഴിക്കോട്), മധു (ആർട്ടിസ്റ്റ്), മുരളി...
കൊയിലാണ്ടി: നഗരസഭയിലെ 17ാം ഡിവിഷനിൽ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ...
തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവം 2017 തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. യു.പി.,എച്ച്. എസ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സര്‍ഗ്ഗോത്സവത്തില്‍ പുസ്തകോത്സവം, സാഹിത്യശില്‍പ്പശാല,...