KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ചെയ്യാനുള്ള മൗലികാവകാശത്തെ നിഷേധിക്കുന്ന നിയമനിര്‍മാണം അംഗീകരിക്കില്ലെന്ന് ചുമട് ആന്‍ഡ് കൈവണ്ടി തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റി. ചുമട്ടുതൊഴിലാളിയെ പിടിച്ചുപറിക്കാരനായി ചിത്രീകരിക്കുന്ന നിലപാട് മാറണം. ജില്ലാ...

കൊയിലാണ്ടി: നിര്‍ധനരും മാരകരോഗങ്ങള്‍ പിടിപ്പെട്ടവരുമായ 200 പേര്‍ക്ക് കൊല്ലം പിഷാരികാവ് ദേവസ്വം ചികിത്സാ  ധന സഹായം വിതരണം ചെയ്യുന്നു. കൊയിലാണ്ടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാ ഫോറം ക്ഷേത്രം ഓഫീസില്‍നിന്നു...

കൊയിലാണ്ടി സി. പി. ഐ. (എം) 22-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന...

കൊയിലാണ്ടി: വിദ്യാലയങ്ങളെ കാവിവൽക്കരിക്കാനുള്ള ആർ. എസ്. എസ്. നീക്കത്തിനെകിരെ കെ.എസ്.ടി.എ. നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം...

കൊയിലാണ്ടി: പന്തലായനി കുരിയാടി പാർവ്വതി അമ്മ (93) നിര്യാതയായി. മക്കൾ: രാധമ്മ (ബാലുശ്ശേരി),കല്യാണിക്കുട്ടി അമ്മ ( പന്തലായനി), അപ്പുക്കുട്ടി നായർ (ഉള്ളിയേരി), മരുമക്കൾ: ദാമോദരക്കുറുപ്പ് (റിട്ട. ഗവ:...

കൊയിലാണ്ടി:  മേല്പാലത്തിനടിയിൽ പാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ച് ജനങ്ങളെ വലയ്ക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നഗരസഭാ ചെയർമാൻ അഡ്വ:കെ. സത്യനെ ഉപരോധിച്ചു. നേരത്തെ യുവമോർച്ചാ പ്രവർത്തകർ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പളളിപ്പൊയിൽ ആശാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: ഷിബു (ഡ്രൈവർ), ബിന്ദു, മരുമക്കൾ: ബാലകൃഷ്ണൻ (കോക്കല്ലൂർ), ഷിജിത (അണേല)....

കൊയിലാണ്ടി: "വിദ്യയെ കാവി പുതപ്പിക്കുവാന്‍ അനുവദിക്കുകയില്ല" എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ  സംഘപരിവാറിന്‍റെ പ്രചാരണ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്...

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്‌. എസ്. യൂണിറ്റും കളിക്കൂട്ടം വായനശാലയും ചേര്‍ന്ന്‌ നടപ്പാക്കുന്ന സഞ്ചരിക്കുന്ന വായനശാല പേരാമ്പ്ര ക്ലസ്റ്റര്‍ എന്‍.എസ്.എസ്. കണ്‍വീനര്‍ കെ.കെ....

കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയ 11 കേഡറ്റുകള്‍, ശാസ്ത്ര പരിജ്ഞാനത്തില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ...