KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് ജ്ഞാചാര്യന്‍. യജ്ഞം 22-ന് സമാപിക്കും. രുക്മിണി സ്വയംവര ഘോഷയാത്ര, സര്‍വൈശ്വര്യ പൂജ, ഭക്തജനങ്ങളുടെ സത്സംഗ...

കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ മാത്തുവീട്ടിൽ പി.എം.വി സമദ് നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് അസ്‌ലം, ഫാരിഷ, അജ്മൽ. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: സൈനബ. സഹോദരങ്ങൾ:...

കൊയിലാണ്ടി: ലോക ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നിത്യാനന്ദ ആയുർവ്വേദ മർമ്മ ചികിത്സാ കേന്ദ്രത്തിൽ ധന്വന്തരി ജയന്തി ആഘോഷിച്ചു. ശശിധരൻ കുറുപ്പ് വൈദ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീധര...

കൊയിലാണ്ടി: പൊയിൽക്കാവ് കാലോപ്പൊയിൽ ആലങ്ങാട്ട് കോരപ്പൻ (87) നിര്യാനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: കൃഷ്ണൻ, വിശ്വൻ, സുരേഷ് ബാബു. മരുമക്കൾ: നിഷ, ലിസി.

കൊയിലാണ്ടി: കന്നൂർ പരക്കണ്ടി മീത്തൽ ജാനകി (75) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ദേവി, സതി, സജീവൻ. മരുമക്കൾ: വത്സരാജൻ (നടക്കാവ്), വേലായുധൻ, അപർണ്ണ. സഞ്ചയനം...

കൊയിലാണ്ടി: ടൗ​ണ്‍ എം​പ്ലോ​യ്‌മെന്റ്‌ എ​ക്സ്ചേ​ഞ്ചി​ല്‍ 1997 ജ​നു​വ​രി 1 മു​ത​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും 2017 ജൂ​ലൈ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും, കാ​ല​യ​ള​വി​ല്‍...

പേരാമ്പ്ര: പാതയോരത്തെ കല്‍ക്കെട്ടിടിഞ്ഞത് വീടിന് ഭീഷണിയായി. അപകടാവസ്ഥയിലായ വീട്ടില്‍ പോളിയോ ബാധിതനായ മകനോടോപ്പം ഭീതിയോടെ വൃദ്ധരായ അഛനും അമ്മയും. കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഊളേരി...

കൊയിലാണ്ടി: കഴിഞ്ഞ 37 വർഷമായി സാമൂഹ്യ, സാസംക്കാരിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ഗവ:...

കൊയിലാണ്ടി: സമസ്ത ഇസ്ലാമിക് സെന്റർ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഹാഫിള് ഹുസൈൻ ബാഫഖി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമസ്ത കേരള ജം ഈയ്യത്തുൽ ഉലമ സെക്രട്ടറി...

കൊയിലാണ്ടി: കൊല്ലം  റെയിൽവേ ഗേറ്റിനു സമീപത്തെ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ മെറ്റൽ ഉപയോഗിച്ച് അടച്ചു. ഈ കുഴികളിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നഗരസഭ വൈസ്...