KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ ഓണോത്ത് മീത്തൽ ചാത്തുക്കുട്ടി (66) നിര്യാതനായി. പഴയകാല തെങ്ങ്കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ഷിജു, ഉമേഷ് (CRPF നാഗലാന്റ്). മരുക്കൾ: വിനോദ്...

കൊയിലാണ്ടി: പെരുവട്ടൂർ ഉണിച്ചാത്തൻ കണ്ടി രാമൻ കുട്ടി (85) നിര്യാതനായി.ഭാര്യ.നാരായണി. മക്കൾ. വിജയകുമാരി, ചന്ദ്രഭാനു ഉഷ, ശ്രീജ, ഷൈജു,മരുമക്കര നാരായണൻ, ബാബു, സജീവൻ, അജിത, ഷൈജ. സഞ്ചയനം...

കൊയിലാണ്ടി: വിലക്കയറ്റ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു നേതൃത്വത്തിൽ പ്രവർത്തകർ  കൊയിലാണ്ടിയിൽ  പ്രകടനം നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയശേഷം പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന്  ജില്ലാ മോട്ടോര്‍ & എഞ്ചിനീയറിങ്ങ്  വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ...

കൊയിലാണ്ടി: വാഹന പരിശോധനയ്ക്കിടെ കുഴൽപണവുമായി യുവാവ്പിടിയിൽ.  ഓർക്കാട്ടേരി ചെട്ടിയാന്റെ താഴെ കുനി ഉനൈസ് (24)യാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും. 6,43,500 രൂപ കണ്ടെടുത്തു. ദേശീയപാതയിൽ കൊല്ലം...

കൊയിലാണ്ടി: വീട് കത്തിനശിച്ചു. നടുവണ്ണൂർ മന്ദങ്കാവിലെ കേരഫെഡ് ലക്ഷം വീട് കോളനിയിലെ മേരിയുടെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ...

കൊയിലാണ്ടി: മത്സ്യ ബന്ധന ബോട്ട് തകർന്ന നിലയിൽ കരയ്കടിഞ്ഞു. KL01 M07868 നമ്പറിലുള്ള സിന്ധു യാത്രാ മാത എന്ന ബോട്ടാണ് കൊയിലാണ്ടി കടലൂർ ബീച്ചിൽ തകർന്ന നിലയിൽ...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗൺ ബ്രാഞ്ച് റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സംഘാടകസമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ...

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആനക്കുളത്ത് വിദ്യാര്‍ഥി യുവജനസംഗമം നടന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എല്‍.ജി. ലിജീഷ് അദ്ധ്യക്ഷനായി. നിധീഷ് നാരായണന്‍,...

കൊയിലാണ്ടി: സർവ്വ ദോഷ നിവാരണത്തിനായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ  തന്ത്രി നരിക്കുനി ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ഹോമം. നിരവധി...