KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി. താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ പാരലീഗൽ വളണ്ടിയറായ മുചുകുന്ന് തെക്കെയിൽ മിനിയാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നിന്നും കളഞ്ഞുകിട്ടിയ...

കൊയിലാണ്ടി: ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വികസനമെത്താൻ വഴിതുറന്നു. ഇതുമായി ബന്ധപ്പെട്ട് വിവധ പദ്ധതികളുമായി വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അധികൃതർ സെമിനാർ സംഘടിപ്പിക്കുന്നു. 2018...

കൊയിലാണ്ടി: നഗരസഭയിൽ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ തീരുമാനമാകാത്ത ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട ഫയലുകളിൽ നടപടിയെടുക്കുന്നതിന് ജനുവരി 27ന് രാവിലെ 10 മണിക്ക് നഗരസഭാ സി.ഡി.എസ്. ഹാളിൽ വെച്ച്...

കൊയിലാണ്ടി: വിയ്യൂർ ചോർച്ചപ്പാലത്തിന് സമീപം കേരള സർക്കാർ പുരാവസ്തു വകുപ്പിന്റെ നേതൃത്യത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന ആർക്കിയോളജിക്കൽ ഖനനത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്ന ശവത്തൊട്ടി (സാർക്കോ ഫാഗസ്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം -എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാവപ്പെട്ട രോഗികൾക്കായി ശേഖരിച്ച തുക പാലിയേറ്റീവ് കെയർ ദിനത്തിൽ പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിന് കൈമാറി. സ്കൂളിൽ നടന്ന...

ഉള്ള്യേരി: കേബിള്‍ ടി വി മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് എം കെ രാഘവന്‍ എം പി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്...

കൊയിലാണ്ടി: തരിശായി കിടക്കുന്ന വിശാലമായ വെളിയന്നൂര്‍ ചല്ലിയില്‍ ഞാറ് നട്ടു. നഗരസഭയിലും കീഴരിയൂര്‍, അരിക്കുളം പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ചല്ലിയില്‍ 450 ഹെക്ടറുകളോളം സ്ഥലത്താണ് നെല്‍കൃഷിക്ക് അനുയോജ്യമാക്കിക്കൊണ്ട്...

കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് 12ാം വാർഡ് വികസന സമിതി പാലക്കുളത്ത് ഹരിത കേരളം ശുചിത്വ കേരളം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ ജനമൈത്രി പോലീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും,...

കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കെ പാവറുകണ്ടി ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ; പത്മനാഭൻ, കൃഷ്ണൻ, പ്രദീപൻ, സൗമിനി, പരേതരായ രാമകൃഷ്ണൻ, ബാബു. മരുമക്കൾ; ചന്ദ്രിക,...

കൊയിലാണ്ടി: പരേതനായ ഒ.കെ. കുഞ്ഞികേളപ്പന്റേയും ദേവകിയുടേയും മകൾ ചെങ്ങോട്ടുകാവ് ഒതയോത്ത് താഴെകുനി ഉഷ (54) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പ, ഒ.കെ വിനോദ്. സഞ്ചയനം: വ്യാഴാഴ്ച.