KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്‌സില്‍ ഹൈജംമ്പില്‍ സ്വര്‍ണ്ണം നേടിയ അഫ്‌നാന്‍ മുഹമ്മദ് സബിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. നെല്ലാടി കടവ് പാലത്തിനു സമീപത്തു...

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ജനുവരി 21-ന് രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങും. രജിസ്റ്റര്‍...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് മുൻവശം നടേലക്കണ്ടി റോഡിലെ ഓവ് ചാലിന് സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചു. പുതിയ സ്റ്റാന്റ് വന്നതോടെ ഇതുവഴി റെയിൽവെ സ്റ്റേഷനിലെക്കും, താലൂക്ക് ആശുപത്രിയിലേക്കും...

കൊയിലാണ്ടി: സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്-കോളി ഫ്ലവർ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് നാടിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് വന്മുകം...

കൊയിലാണ്ടി: ക്ഷയരോഗ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി കൊയിലാണ്ടി ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ എൻഡ് ടി.ബി.പ്രോജക്ടിടിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. 2020 ആകുമ്പോഴേക്കും കേരളത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് ലക്ഷ്യം....

കൊയിലാണ്ടി:  ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ലോറികൾ തമ്മിൽ കൂട്ടി ഇടിച്ചു.  ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവരെ...

കൊയിലാണ്ടി: പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ ഭരണ വിരുദ്ധ വികാരം മുതലാക്കാന്‍ കോണ്‍ഗ്രസ്സിനെയും യൂ.ഡി.എഫിനെയും ശക്തിപ്പെടുത്തണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ...

കൊയിലാണ്ടി: തരിശായി കിടക്കുന്ന സ്ഥലത്ത് ഭൂവുടമയുടെ അനുവാദമില്ലാതെ ഉടമസ്ഥാവകാശം ഭൂവുടമകള്‍ക്ക് നിലനിര്‍ത്തിക്കൊണ്ട്, കൃഷിയില്‍നിന്നും ലഭിക്കുന്ന ലാഭവിഹിതം സ്ഥലം ഉടമകള്‍ക്ക് നല്‍കി തത്പരായ കര്‍ഷകര്‍ക്ക് കൃഷിയിറക്കാനുള്ള ഓര്‍ഡിനെന്‍സ് ഗവര്‍ണര്‍...

കൊയിലാണ്ടി: പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിക്കുന്ന കീഴരിയൂർ പഞ്ചായത്ത് അംഗത്തിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ. ...

കൊയിലാണ്ടി: കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ത്രിദിന പ്രത്യേക ജനസമ്ബര്‍ക്ക പരിപാടി സമാപിച്ചു. കൊയിലാണ്ടി നഗരസഭ, ഐ.സി.ഡി.എസ്. എന്നിവയുമായി സഹകരിച്ചാണ് ജനസമ്പര്‍ക്ക...