KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന ജല സ്രോതസ്സായ തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ ടി.പി. രാമദാസ് എന്നിവര്‍ നവീകരണ പ്രവൃത്തിക്ക് നേതൃത്വംനല്‍കി.

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. പാലം നിര്‍മാണത്തിന് സമീപന റോഡിന് സ്ഥലമേറ്റെടുക്കലിന് പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി എം.എല്‍.എ. പറഞ്ഞു....

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത നന്നാക്കാന്‍ നടപടിയായില്ല. പൂക്കാടിനും കൊയിലാണ്ടിയ്ക്കുമിടയില്‍ ടാറിങ് നടക്കുന്നതുകാരണം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ്. ഇതു കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളില്‍ മിക്കതും കാപ്പാട്-കൊയിലാണ്ടി തീരദേശ...

കൊയിലാണ്ടി: ചേലിയ പൊന്മാലേരി ജാനകി (78) നിര്യാതയായി. ഭർത്താവ്; പരേതനായ തയ്യൂളളതിൽ രാമൻ നായർ. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: വിജയൻ, ചന്ദ്രശേഖരൻ. സഞ്ചയനം; വ്യാഴാഴ്ച.

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ "കളിക്കൂട്ടം പ്രതിഭാ പുരസ്കാരം " സമർപ്പണം പ്രൊഫസർ എം.പി ശ്രീധരൻ നായർ നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ...

കൊയിലാണ്ടി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് വീണ് വീടു തകർന്നു. ചെറിയമങ്ങാട് കരുണാലയത്തിൽ ഷിജുവിന്റെ വീടാണ് തകർന്നത്. വില്ലേജ് അധികാരികളും, റവന്യൂ അധികൃതരും വീട്...

കൊയിലാണ്ടി : വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരിയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

കൊയിലാണ്ടി: ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, ചെങ്ങോട്ടുകാവിലെ കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം നാലുമണിയോടെയാണ് തിരയടിച്ചുകയറിയത്. തീരത്തെ ഏതാനും തെങ്ങുകള്‍ വീഴാറായിട്ടുണ്ട്....

കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തിൽ മീത്തൽ കുഞ്ഞാണ്ടി (86) (റിട്ട: അഗ്രിക്കൾച്ചർ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കൾ: അനിൽകുമാർ (ദുബായ്), സുമതി, രാജലക്ഷ്മി. മരുമക്കൾ; ഷിനിഷ...

കൊയിലാണ്ടി: റെയ്ഡുഡുകൾ തുടരുന്നുണ്ടെങ്കിലും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതികൾ ഉയരുന്നു. കീഴരിയൂരിലെ ആച്ചേരിതോടിന്റെ ഭാഗ, മാവിൻ ചുവട്, കോഴിത്തുമ്മൽ ഭാഗങ്ങളിലാണ് വ്യാജ വാറ്റ് തകൃതിയായി...