KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പാലക്കുളം വെളളറക്കാട് തെരുവിൽ ചൂരക്കാട്ട് (കൂടാരം) ദാമോദരൻ (62) നിര്യാതനായി. ഭാര്യ: ഗീത.മക്കൾ: രാഗേഷ്, ധന്യ, ധജിത്ത്, ധനേഷ്. മരുമകൻ: ബൈജു (കൂത്താളി).

കൊയിലാണ്ടി: മലയാള ഭാഷയ്ക്ക് കുട്ടികളുടെ പ്രണാമമായി പൂക്കാട് കലാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് രൂപീകരിച്ച ചിൽഡ്രൻസ് തിയ്യറ്ററിന്റെ നേതൃത്വത്തിൽ രണ്ടു നാടകങ്ങൾ നാളെ 28.9.18 ന്‌...

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച നേതാവായിരുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...

കൊയിലാണ്ടി; സി പി ഐ എം കാപ്പാട് ലോക്കൽ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ തിരുവങ്ങൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ...

കൊയിലാണ്ടി: കണ്ണൂരിലേക്ക് വരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്ക്. തലശ്ശേരി സ്വദേശി ഗിരീഷിനാണ്‌ പരിക്കേറ്റത്. ഇന്നലെ രാത്രി കോരപ്പുഴ പാലം കഴിഞ്ഞ ഉടനെയാണ് സംഭവം. റെയിൽവെ...

കൊയിലാണ്ടി: ഗവ : ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മില്‍മ ബൂത്ത് ആരംഭിച്ചു. ആരോഗ്യത്തിന് ദോഷകരമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിച്ച്, ആരോഗ്യപ്രദമായ ഭക്ഷ്യവസ്തുക്കള്‍...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി ഫയർസ്റ്റേഷനിലെ  മുഴുവൻ ജീവനക്കാരും  ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ 22 ജീവനക്കാരാണുള്ളത്. വെള്ളപ്പൊക്ക...

കോഴിക്കോട്:  കോഴിക്കോട് ടൗണിൽ കണ്ടംകുളം - പുതിയപാലം  റോഡിൽ സ്ഥിതി ചെയ്യുന്ന ചാലപ്പുറം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശം വെച്ച് 1.200 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കോടതി ദ്വൈശദാബ്ദി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലെ ആർട്ടിസ്റ്റ് പി.നവീൻകുമാർ വരച്ച ഗാന്ധിജിയുടെ ചിത്രം. നാൽപ്പത് ചതുരശ്രയടി...

കൊയിലാണ്ടി: പ്രളയ ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം സർവ്വകക്ഷി മേൽനോട്ടത്തിലുടെ  വിതരണം നടത്തി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ...