KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിന് സമീപം കന്മനിലം കുനി റോഡിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കൊയിലാണ്ടി പള്ളിപറമ്പിൽ സുഗുണൻ (48) നെ മെഡിക്കൽ കോളെജിലും, പള്ളിപറമ്പിൽ പുഷ്കരൻ (50), പള്ളിപറമ്പിൽ...

കൊയിലാണ്ടി : കനത്ത മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ വീട് തകര്‍ന്നു. മണ്ണിക്കണ്ടി ശ്രീധരന്റെ ഓട് മേഞ്ഞ വീടാണ് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ കനത്ത മഴയില്‍...

കൊയിലാണ്ടി: താലൂക്കില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഞ്ചായത്ത് തലത്തില്‍ ജൂലൈ മൂന്ന് മുതല്‍ 27 വരെ രാവിലെ 10 മുതല്‍ 4.30 വരെ സ്വീകരിക്കും. തീയതി, പഞ്ചായത്ത്,...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മൂടാടി കൃഷിഭവന്റെ വിത്ത് വണ്ടിക്ക് സ്വീകരണം നൽകി.കൃഷി വകുപ്പിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരമാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോട് കൂടി നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നപ്രചാരണ പ്രവർത്തനങ്ങൾ കലാശക്കൊട്ടോട്...

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി സ്കൂളിന്റെ ബസ്സാണ് കനാലിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ്സ് ഡ്രൈവർ ചാരിപറമ്പിൽ രജീഷ് (28), നെ മെഡിക്കൽ കോളേജിലും, പുതിയോട്ടിൽ മോഹനന്റെ മകൻ...

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുതെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ക്വാറിക്കും ക്രഷറിനുമെതിരെ പി.കെ.ബാലന്‍ അവതരിപ്പിച്ച പ്രമേയം 49നെതിരെ 342 വോട്ടുകള്‍ക്കാണ് പാസായത്....

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) നാലു മണിക്ക് വിനോദ സഞ്ചാര വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ നന്തി ശ്രീശൈലത്ത് സ്ഥിതി ചെയ്യുന്ന കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ വികസനത്തിന്റെ പാതയിൽ. 1981 ലാണ്‌ നന്തിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബ്ലാക്ക്...