KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്വാതന്ത്യ സമര ചരിത്രത്തിന്റെ ദീപ്ത സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്ന പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍ നവീകരിച്ചു പുതുമോടിയിലാക്കി. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചേമഞ്ചേരി പഞ്ചായത്തിലെ...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ഹിൽ ബസാറിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സർവ്വോദയ മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം നേതാക്കൾ...

കൊയിലാണ്ടി; കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പന്തലായനിയെ  സമ്പൂർണ ഹോംഷോപ്പ് ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള  പ്രവർത്തന പരിപാടികൾ അന്തിമഘട്ടത്തിലേക്ക്. ...

കൊയിലാണ്ടി: ശബരിമലയെ രക്ഷിക്കാം, ആചാരങ്ങൾ സംരക്ഷിക്കാം എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നാളെ ബുധനാഴ്ച റോഡ് ഉപരോധിക്കും. രാവിലെ 11 മണി മുതൽ 12 മണി...

കൊയിലാണ്ടി:  താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ പ്രസവ ചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബർ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനം ഒരുക്കാൻ തീരുമാനം.  നിലവിലെ പുതിയ കെട്ടിടത്തിലേക്ക്...

കൊയിലാണ്ടി: 30-മത് സൗത്ത് ഇൻഡ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാദന് ഉദയം റസിഡൻസ് അസോസ്സിയേഷൻ സ്വീകരണം നൽകി....

കൊയിലാണ്ടി : ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കി കൊയിലാണ്ടി കൊല്ലം പിഷാരികാവ് പരിസരത്ത് 'കലാപീഠം' പഠനകേന്ദ്രം ആരംഭിച്ചു. കലാസ്‌നേഹികളായ ഒരുപറ്റം ചെറുപ്പക്കാരുടെ ഒത്തൊരുമയില്‍ ആരംഭിച്ച കലാപീഠത്തില്‍ സോപാനസംഗീതം,...

കൊയിലാണ്ടി.  കൊല്ലം പിഷാരികാവ് ക്ഷേത്ര ചിറയിൽ അപകടത്തിൽപ്പെട്ട യുവാവിൻ്റെ ജീവൻ രക്ഷപ്പെടുത്തിയ കെ. വി. ബാബു പ്രണവ്. ഷബിൻദാസ് എന്നിവരെ ക്ഷേത്ര ക്ഷേമസമിതി ആദരിച്ചു. പിഷാരികാവ് ക്ഷേത്ര ട്രസ്റ്റി ചെയർമാൻ...

കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ ചാലിൽ രാജന്റെ  ഭാര്യ സൗമിനി (52) നിര്യാതയായി .  മക്കൾ. രഞ്ജിത്ത് (ടി.എസ്.ആർ.), രജീഷ് (( ബി.എസ്.ഫ്.), രമ്യ. മരുമക്കൾ: സജിന.പി.ടി, പി.എം.പ്രമോദ്.

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...