KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. ഇന്ത്യൻ യോഗ ഫെഡറേഷനും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് രണ്ടാംസ്ഥാനം ലഭിച്ചു.  എൽഡർ...

കൊയിലാണ്ടി. ആർ.എസ്.എസ്.ൻ്റെ വർഗ്ഗീയതക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ  കൊയിലാണ്ടിയിൽ മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ. പി. കുഞ്ഞമ്മദ്...

കൊയിലാണ്ടി.  നഗരസഭയിൽ 2019-20 വാർഷിക പദ്ധതിയിൽ കൃഷി ഉൾപ്പെടെ ഉൽപ്പാദന മേഖലയ്ക്ക് 1.25 കോടിയും, ഭവനനിർമ്മാണത്തിന് മൂന്നു കോടിയും, മാലിന്യ പരിപാലനത്തിന് 1.07 കോടിയും, പട്ടികജാതി ക്ഷേമത്തിന്...

കൊയിലാണ്ടി: ബസ്സ്റ്റാന്റിലും, ഫുട്പാത്തുകളിലും തെരുവ് നായ്ക്കളുടെ രാപ്പകൽ മയക്കം യാത്രക്കാരിൽ ഭീതി പരത്തുന്നു. തിരക്കേറിയ ബസ് സ്റ്റാന്റിലും  ഫുട്പാത്തിലും കടവരാന്തകളിലും കൂട്ടത്തോടെയാണ് നായ്ക്കളുടെ മയക്കം പതിവ് കാഴ്ചയാകുന്നത്....

കൊയിലാണ്ടി. സംസ്ഥാന സർക്കാർ നബാർഡിന്റെ സഹായത്തോടെ നവീകരിച്ച കൊല്ലം ചിറയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കും.  എം.എൽ.എ കെ.ദാസൻ അധ്യക്ഷത...

ധര്‍വാദ്: എച്ച്‌ഐവി ബാധിതയെന്നു കരുതുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 36 ഏക്കര്‍ തടാകം വറ്റിച്ച്‌ ഗ്രാമവാസികള്‍. കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലെ നവല്‍ഗുണ്ട് താലൂക്കിലാണ് പതിനായിരകണക്കിന്...

കൊയിലാണ്ടി: മോട്ടോര്‍ വാഹനവകുപ്പ്, കൊയിലാണ്ടി പൊലീസ്, താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം എന്നിവര്‍ സംയുക്തമായി ബസ്സ് ഡ്രൈവര്‍മാര്‍ക്ക് പഠനക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലയില്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന...

കൊയിലാണ്ടി: ബി.ജെ.പി.ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് അഡ്വ.വി. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി :  നഗരസഭ കാര്യാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യത്തിനും ഓഫീസ് അങ്കണത്തില്‍ വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു. ഇതിനായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ...

കൊയിലാണ്ടി :  സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന്...