KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി പൂതവിളയാട്ടമൊരുക്കി സൗഹൃദ കൂട്ടായ്മ. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിവിധ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം പൂതവേഷം കെട്ടിയ കുട്ടികള്‍ കറ്റച്ചൂട്ടും...

കൊയിലാണ്ടി:  കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ക് പൊലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി 15ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് എം.പി.  എം.കെ.രാഘവന്‍ ഉദ്ഘാടനം...

കൊയിലാണ്ടി:  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനുമായ കാള്‍ട്ടന്‍ ചാപ്പ്മാന്‍ കൊയിലാണ്ടിയിലെ 'ക്യൂലോട്ട്' ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി ദൗത്യം ഏറ്റെടുത്തു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍...

കൊയിലാണ്ടി;  കോഴിക്കോട് നടന്നു വരുന്ന വിദ്യാഭ്യാസ മഹോത്സവത്തിലെ സംസ്ഥാനതല മികവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വിദ്യാലയ മികവ് അവതരിപ്പിക്കാൻ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് അവസരം ലഭിച്ചു. സ്കൂൾ ലീഡർ...

കൊയിലാണ്ടി : ജനുവരി 1ന് നടക്കുന്ന വനിതാമതിലും 8, 9 തിയ്യതികളിലായി നടക്കുന്ന ദ്വിദിന പണിമുടക്കും വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കൊയിലാണ്ടിയില്‍ നടന്ന നിര്‍മ്മാണ തൊഴിലാളി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള കായിക മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു. ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് "കുരുത്തോല " മുചുകുന്ന് കോളെജിൽ തുടക്കമായി. എം.എൽ.എ കെ....

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന ക്യാമ്പ് കീഴരിയൂരിലെ കണ്ണോത്ത് യു പി.സ്കൂളിൽ ആരംഭിച്ചു. അകലാപ്പുഴ അഴകാർന്ന പുഴ എന്ന...

കൊയിലാണ്ടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുന്ന പുതിയ നിയമ നിർമ്മാണം നടത്തണമെന്നും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയമംമൂലം തടയണമെന്നും ജനാധിപത്യ...

കൊയിലാണ്ടി : പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. രംഗശ്രീ തിയ്യറ്റര്‍ കലാകാരികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച...