കൊയിലാണ്ടി: സമദര്‍ശനം കുടുംബങ്ങളില്‍ നിന്ന് രൂപപ്പെടണമെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് 'പച്ചപ്പ്' ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍...
Koyilandy News
കൊയിലാണ്ടി: ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരെ ശബരിമല അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ ആയിരങ്ങൾ പങ്കെടുത്തു. കൊയിലാണ്ടിയിൽ പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന...
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലക്ക് കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അനുവദിച്ച പദ്ധതിയായ എഴുത്തുകൂട്ടം - സർഗവേദി പരിപാടി സംഘടിപ്പിച്ചു . നടുവത്തൂർ സൗത്ത് എൽ പി...
കൊയിലാണ്ടി: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എക്സൈസൈസ് എൻഫോയ്സ്മെസ്മെന്റ് ആന്റ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും, റെയിൽവെ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 250 കിലോ പുകയില ഉൽപ്പന്നങ്ങൾ...
കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (96) നിര്യാതയായി. ഭർത്താവ് പരേതനായ തെയ്യക്കുട്ടി, മക്കൾ. സുരേന്ദ്രൻ, സുശീല, സൗമിനി, പ്രസന്ന, പരേതരായ ശ്രീധരൻ ശിവദാസൻ. മരുമക്കൾ: ടി.കെ.ജയരാജൻ...
കൊയിലാണ്ടി :കോതമംഗലം ഇല്ലത്ത് താഴകുനി താമസിക്കും കാരയില്‍ ബാലന്‍(76) നിര്യാതനായി. ഭാര്യ. സുലോചന. മക്കള്‍: രതീഷ്, രാജേഷ്, ഷീബ, ഷിലേഷ്, പ്രഭീഷ്(മണി), രാകേഷ്, ലാലു. മരുമക്കള്‍: മുന്നി,...
കൊയിലാണ്ടി: പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ 1988-89 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം സ്മൃതി 89 പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ...
കൊയിലാണ്ടി : ജില്ലാ മുസ്ലീംലീഗ് സെക്രട്ടറിയായിരുന്ന പി.വി.മുഹമ്മദിന്റെ സഹോദരന്‍ പി.വി.അബ്ദുള്‍ മജീദ് നിര്യാതനായി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന പരേതന്‍ എം.എസ്.എസ് നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ നഫീസ....
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ ധനസഹായം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിതരണം ചെയ്തു. 200 രോഗികള്‍ക്ക് 10,000 രൂപ വീതമാണ്...