KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാൻ വേണ്ടി -പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി.സുധാകരൻ  കൊയിലാണ്ടി  റസ്റ്റ്ഹൗസിൽ വെച്ച് വിളിച്ചു  ചേർത്ത വകുപ്പ് തല...

കൊയിലാണ്ടി: ജാതി മേധാവിത്വവും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്ന ഇരുണ്ട കാലത്തേക്ക് കേരളത്തെ വലിച്ചിഴക്കാൻ ചില ശക്തികൾ തീവ്രശ്രമം നടത്തുകയാണെന്ന് മന്ത്രി ടി.പി.രാമ കൃഷ്ണൻ പറഞ്ഞു.ഇതിനെ ചെറുത്തു തോൽപ്പിക്കും.കായലാട്ട്...

കൊയിലാണ്ടി: കേരള വ്യാപാരി ഏകൊപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദൂന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ അയ്യപ്പഭജന സംഘടിപ്പിച്ചു. ശിവനന്ദിനി സേതുറാം, ടി.പി.പ്രശാന്ത്, ടി.ടി.ശ്രീധരൻ, എം.സി.ഉണ്ണി, പുത്തൻപുരയിൽ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

കൊയിലാണ്ടി: കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ ബി.ജെ.പി.അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി.ജില്ലാകമ്മിറ്റി അംഗം പ്രദീപൻ കണ്ണമ്പത്ത് ഉൽഘാടനം ചെയ്തു. എം.കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.വിനീത്,...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. നവ വരനടക്കം നാല് പേർക്ക് പരുക്ക്. മേലൂർ കുന്തോട്ടത്ത് ശ്രീജിത്ത് (നാരായണൻ) (30) ആണ് മരിച്ചത്. കുറുന്തോട്ടത്തിൽ...

കോഴിക്കോട്: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യാത്രകാരനായ യുവാവ് മരിച്ചു. കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട്ടു വളപ്പിൽ നാസറിന്റെയും ബുഷ്റയുടെയും മകൻ മുജീബ്റഹ്മാൻ ആണ് മരിച്ചത്. കോഴിക്കോട് അത്താണിക്കലിൽ...

കൊയിലാണ്ടി: പൂക്കാട്ടിൽ വേണുഗോപാലൻ (56) ഗുജറാത്തിലെ മണി നഗർ ഈസ്റ്റ് ധീരജ് വീട്ടിൽ നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ. അൽപ ബെൻ....

കൊയിലാണ്ടി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ്സ്  ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്‌. പരിക്കേറ്റ മൂടാടിഹിൽ ബസാർ സ്വദേശി കച്ചറക്കൽ ബൈജുവിനെ (40) കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ...

കൊയിലാണ്ടി: നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും വാര്‍ഷിക ആരോഗ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാന്‍സര്‍-വൃക്ക രാഗനിര്‍ണ്ണയ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും 'സുകൃതം ജീവിതം 2018' സംസ്ഥാന ഗതാഗതവകുപ്പ്...