KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സേവാഭാരതിയുടെ എട്ടാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപനവും പ്രളയ ദുരന്തമുഖത്ത് സേവനം ചെയ്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്ന സ്നേഹാദരവും അയ്യപ്പസേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. 64 ദിവസം...

കൊയിലാണ്ടി: നിപ്പാവൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം ആംബുലൻസിൽ എത്തിച്ച് സംസ്ക്കരിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനെ ആദരിച്ചു. സേവാഭാരതി അയ്യപ്പ സേവാകേന്ദ്രം...

കൊയിലാണ്ടി: ചേലിയ പരേതനായ തുലാംപറമ്പത്ത് കലന്തൻ കുട്ടിയുടെ ഭാര്യ തുറുപാഞ്ചേരി പാത്തു (91) നിര്യാതയായി. മക്കൾ. ഖദീജ, മമ്മദ് കോയ, അബ്ദുള്ള, ആലി, കുഞ്ഞിബി, മൊയ്തീൻകോയ, സഫിയ,...

കൊയിലാണ്ടി: നമ്പ്രത്ത്കര വെളിയണ്ണൂർ തെരുവിലെ ചൊട്ടേന്റെകണ്ടി സി.കെ.നാരായണൻ (68) നിര്യാതനായി.ഭാര്യ. സുലോചന (പേരാമ്പ്ര). മക്കൾ. സുഷിന (ബംഗ്ലരു), സജീഷ് (അബുദാബി). മരുക്കൾ: സജീവൻ (കരിയാട്), നിഷ (താനൂർ),...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് അയ്യപ്പൻകാവ് പടശേഖരത്തിൽ വർഷങ്ങൾക്ക് ശേഷം നൂറുമേനി വിളവ്. പത്ത് വർഷമായി തരിശായിട്ടിരുന്ന പാടശേഖരമായിരുന്നു ഇത്. ടി.കെ. ഇമ്പിച്ചിയുടെ നേതൃത്വത്തിൽ ആണ് കൃഷി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിൽ വയോജനങ്ങൾക്കായി ആശ്രയ കേന്ദ്രം തുറന്നു.   തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി  ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണാർത്ഥമാണ് കേന്ദ്രം നിർമ്മിച്ചത്. കെ.ദാസൻ എം.എൽ.എ.മുഖ്യതിഥിയായി....

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ മഹോൽസവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റം. വ്യാഴാഴ്ച  രാത്രി 7. 30 ന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു കൊടിയേറ്റം. തുടർന്ന്, ഗാനമേള, അരങ്ങേറി....

കൊയിലാണ്ടി: സെന്‍ട്രല്‍ റോഡ‍് ഫണ്ട് ഉപയോഗിച്ച് കൊണ്ട്  കൊയിലാണ്ടി മുതല്‍ അഞ്ചാംപീടിക വരെ നീളുന്ന റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്.  കെ.ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി...

കൊയിലാണ്ടി:  സഹകരണ കാര്‍ഷികവികസന ബാങ്ക് കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറികൃഷി ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്  സി.എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ കെ.കെ.മുഹമ്മദ്, സെക്രട്ടറി...