KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്: മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച്‌ കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി...

കൊയിലാണ്ടി: പെരുവട്ടൂർ നാളീകേര ഉൽപ്പാദക സംഘം ജനറൽ ബോഡി യോഗം ചേർന്നു. വായനാരി സോമൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.ശശിധരൻ, ടി.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സോമൻ വായനാരി (പ്രസിഡണ്ട്)...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊട്ടക്കുനി സത്യൻ (50) നിര്യാതനായി.ഭാര്യ: റീജ. മകൾ: ദേവിക .സഹോദരങ്ങൾ: വത്സൻ, സോമൻ, ശാന്ത, വിനോദ്, ജയ, പരേതയായ ബേബി. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളകര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ മോദി ഗവ:...

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് പഴയകാല സോഷ്യലിസ്റ്റ് നേതാവ് ചാത്തോത്ത് താമസിക്കും വടക്കേടത്ത് അപ്പു നായർ (85) നിര്യാതനായി. ഭാര്യ. പരേതയായ നാരായണി. മക്കൾ. ബാലൻ നായർ, ചന്ദ്രിക,...

കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം വർഷയിൽ സുമതി (49) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ (ശ്രേയസ്). മക്കൾ. സഞ്ജു ലാൽ (ഖത്തർ), ടീന. മരുമകൻ: സുജേഷ് (കോക്കല്ലുർ). സഹോദരങ്ങൾ:...

കൊയിലാണ്ടി: ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ ഭിത്തി പുളിയഞ്ചേരിയിൽ തകർന്നു. ഇത് കാരണം  കനാലിൽ ജലവിതരണം നിർത്തിവെച്ചു. മുചുകുന്ന് റോഡിലെ സൈഫൺ വടക്കുഭാഗത്താണ് വലിയ ദ്വാരത്തിലൂടെ വെള്ളം...

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. 54 കുട്ടികൾ ഫുൾ എപ്ലസ് നേടി. 28 വിദ്യാർത്ഥികൾ ഒരു വിഷയത്തിൽ...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭാസ പദ്ധതിയുടെ ഭാഗമായി 10-ാം തരം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ അറിവ് പരിശോധന ക്യാമ്പ് നടത്തി.  കായികക്ഷമത കുറയുന്ന പുതിയ കാലത്ത് നഗരസഭ...

കൊയിലാണ്ടി: പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ 21-ാം വാര്‍ഷികാഘോഷം 'സര്‍ഗ്ഗോത്സവം 2019' വിപുലമായി നടന്നു. സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം...