KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കോ​മേ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡി​സ്ട്രി​ക്‌ട് കോമേ​ഴ്‌​സ് ടീ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു....

കൊയിലാണ്ടി: 41ാംമത് എ.കെ.ജി. ഫുട്‌ബോൾ മേളയ്ക്ക് മെയ് 12ന് തുടക്കമാകും. AKG റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ് അപ്പിനും വേണ്ടി കൊയിലാണ്ടി സ്‌പോർട്‌സ്...

കൊയിലാണ്ടി:  താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നടന്നു വരുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു.   നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ്റെ സാന്നിദ്ധ്യത്തിൽ  കെ. ദാസൻ...

കൊയിലാണ്ടി: കോതമംഗലം എള്ളുവളപ്പിൽ വി.എം.ശങ്കരൻ (80) നിര്യാതനായി. വിമുക്ത ഭടനും, കൊയിലാണ്ടി നിത്യാനന്ദാശ്രമം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ : വി. എം. സത്യൻ, (കേരള...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച  പ്രതിഷ്ഠാ ദിന മഹോത്സവം നടക്കും. ഇതോടനുബന്ധിച്ച് സഹസ്രദീപ സമര്‍പ്പണവും ചെറുവാച്ചേരി രാധാകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും.

കൊയിലാണ്ടി: ജനസംഘത്തിന്റെയും, ബി.ജെ.പി.യുടെയും പ്രവർത്തകനായിരുന്ന മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശങ്കരൻ (78) നിര്യാതനായി. മനയടത്ത് പറമ്പ് ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ. ലീലാമണി. മക്കൾ. ആ...

കൊയിലാണ്ടി: മാരാമുറ്റം തെരുമഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. കൽപ്പടവുകൾ തകർന്ന് ചെളി നിറഞ്ഞ് നാശോൻ മുഖമായി കൊണ്ടിരുന്ന കുളം ക്ഷേത്ര കമ്മിറ്റിയുടെ അധീനതയിൽ പ്രത്യേക...

കൊയിലാണ്ടി: കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ മെയ് 10 മുതൽ 12 വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.  മലയാള,...

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി റെഡ് ക്രോസ് ദിനാചരണം നടത്തി. അഡീ. തഹ്‌സില്‍ദാര്‍ എം.രേഖ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ കെ.കെ.രാജന്‍...

പേ​രാ​മ്പ്ര: ആ​റു വ​ര്‍​ഷ​മാ​യി കോ​ടേ​രി​ച്ചാ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കുന്ന ശ്ര​ദ്ധ പാ​ലി​യേ​റ്റീ​വ് കെ​യ​റിന്‍റെ കെ​ട്ടി​ടം ഡോ. ​എ​സ്.​എ. അ​റി​വു ശെ​ല്‍​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഏ​ഴ് സെ​ന്‍റ്...