KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി.വി. കുഞ്ഞി്കകണ്ണൻ സ്മാരക റണ്ണേഴ്അപ്പിനും വേണ്ടി നടക്കുന്ന 41-ാംമത് സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ഞായറാഴ്ച നടക്കും.  വൈകീട്ട്...

കൊയിലാണ്ടി. DYFI കൊയിലാണ്ടി സൗത്ത്‌ മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അണേല കണ്ടൽകാട് പ്രദേശത്ത് നടന്ന പരിപാടി ബ്ലോക്ക് ട്രഷറർ സി. എം. രതീഷ് ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവ് സംഭവമായി മാറുന്നു. ഈ വർഷം ഇതുവരെയായി 60 ഓളം ബൈക്കുകളാണ് കൊയിലാണ്ടി നഗരത്തിൽ നിന്നും മോഷണം പോയത്.  ഈ...

കൊയിലാണ്ടി:  പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായി.  HT ലൈനിൽനിന്ന് താഴോട്ടുള്ള കണക്ടർ കേബിളിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് ഉടൻതന്നെ...

കൊയിലാണ്ടി:  നഗരസഭയിൽ എസ്.എസ്.എൽ.സി.പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ പ്രഹസനമെന്ന് ആക്ഷേപമുയരുന്നു. വിദ്യാർത്ഥികൾ നീന്തൽ അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ നീന്തൽ...

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മെംബറും, മുൻ ട്രഷറി ഓഫീസറുമായിരുന്ന കെ.ജി.ശശിധരന്റെ നിര്യാണത്തിൽ കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.ഗോപിനാഥ്, അഡ്വ.ടി.കെ.ജി.നമ്പ്യാർ, എൻഞ്ചിനീയർ എം.മോഹൻദാസ്, കേണൽ...

കൊയിലാണ്ടി. കീഴരിയൂര്‍ നെല്യാടി പുഴയോരത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ വ്യാജവാറ്റ് ചാരായം കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പിടികൂടി. നെല്ല്യാടി, കോയിത്തുമ്മല്‍  ഭാഗങ്ങളില്‍ വ്യാജവാറ്റ് വീണ്ടും...

കൊയിലാണ്ടി: നഗരസഭയിലെ വെള്ളിലാട്ട് താഴ അംഗൻവാടി കലോത്സവവും, വിരമിക്കുന്ന ജീവനക്കാരി വി.ടി.രാധയുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. അംഗൻവാടിയിലേക്കുള്ള കളികോപ്പുകൾ ഡോ.കെ.ഗോപിനാഥ്...

കൊയിലാണ്ടി: പാലക്കുളം വാഴവളപ്പിൽ ഹുസയിൻ ഹാജി (68) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഖമറുദ്ദീൻ (ബഹ്റൈൻ), കുഞ്ഞബ്ദുള്ള (മലേഷ്യ), ഷഹർബാൻ, സെമീറ. മരുമക്കൾ: കുഞ്ഞാലി, ജാഫർ, ഫസീല,...

കൊയിലാണ്ടി:  നഗരത്തിലെ മിഡ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ചക്ക വിഭവങ്ങളുടെ പ്രദര്‍ശനങ്ങളും ക്ലാസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.രത്‌നവല്ലി,...