KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിലെ രണ്ടു കടകളില്‍ മോഷണ ശ്രമം. ശിവശക്തി പൂജ സ്റ്റോര്‍, ന്യൂ പൂക്കാട്ടില്‍ സ്റ്റോര്‍ എന്നിവയിലാണ് മോഷണശ്രമം. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകള്‍...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, എസ്.എസ്.എൽ.സി....

കൊയിലാണ്ടി: മഴ കനത്ത് തുടങ്ങിയതോടെ ടൗണിലെ നടേലക്കണ്ടി ലിംഗ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. കൊയിലാണ്ടിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ യിലെ സോഷ്യലിസ്റ്റ്  പ്രവർത്തകനും അധ്യാപകനുമായിരുന്ന പരേതനായ കണ്ണോത്ത് കേശവൻ കിടാവിന്റെ ഭാര്യ ഇയ്യക്കുന്നത്ത്  പി.എം.സി. നാരായണിയമ്മ ( 86) നിര്യാതയായി. മക്കൾ: ഇ.കെ....

കൊയിലാണ്ടി: ഇന്നലെയുണ്ടായ അപകടത്തിൽ തകർന്ന കടകൾക്ക് 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പി.കെ. റിയാസിന്റെ ഇ.സി.സുപ്പർമാർട്ട്, കണയങ്കോട് സ്വദേശി സുരേഷിന്റെ ഡ്രീംസ് റെഡിമെയ്ഡ് കടയുമാണ് പൂർണ്ണമായും...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പര്‍ കുനിയില്‍ ശശിധരന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക്...

കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. പുഴയിലേക്ക് ചാടുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് കൊയിലാണ്ടി...

കൊയിലാണ്ടി: ഇന്ന് പുലർച്ചെ കൊയിലാണ്ടി പട്ടണത്തിൽ ദേശീയ പാതയിൽ വാഹനാപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവായി. അപകടത്തിലായ ടാങ്കർ ലോറിയും മീൻ ലോറിയും കോഴിക്കോട് നിന്ന്...

കൊയിലാണ്ടി; ഇന്ന് പുലർച്ചെ കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ടാങ്കർ ലോറി ഡ്രൈവർ രാജേന്ദ്രനാണ് (48) മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്. ഉതോടെ മരണസംഖ്യ...

കൊയിലാണ്ടി:  ടൗണിൽ നഗരമധ്യേ ടാങ്കർ ലോറിയും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വഴിയാത്രക്കാരനുൾപ്പെടെ 5 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലർച്ചെ...