KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ജനദ്രോഹ നയം അവസാനിപ്പിക്കുക  തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച്‌ സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. CITU...

കൊയിലാണ്ടി: സേവാഭാരതിയുടെ വാർഷിക പഠനശിബിരവും, തൊഴിൽദാന പദ്ധതിയുടെ ഭാഗമായുളള ഓട്ടോറിക്ഷ വിതരണവും, പ്രതിഭാ പുരസ്ക്കാര വിതരണവും കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതനിൽ വെച്ച് നടന്നു. അമൃത യൂണിവേഴ്സിറ്റിയിൽ...

കൊയിലാണ്ടി: മുസ്ലിം ഹോണസ്റ്റി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ചെറിയ പള്ളി പരിസരം, ഐസ് പ്ലാൻറ് റോസ്, മാർക്കറ്റ് റോഡ്, മീത്തലെക്കണ്ടി പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം...

കൊയിലാണ്ടി: മുച്ചിറി-മുറിയണ്ണാക്ക് രോഗികള്‍ക്ക് സൗജന്യ ശസ്ത്രകിയ സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവില്‍ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അലയന്‍സ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ആസ്റ്റര്‍...

കൊയിലാണ്ടി: നന്തി മുത്തായം കടപ്പുറത്ത് പുത്തലത്ത് കാദർകുട്ടി ( 56) നിര്യാതനായി. മത്സ്യബന്ധനത്തിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.   പിതാവ്:...

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗര്‍ പരേതനായ കോഴിക്കാമ്പത്ത് ഗോപാലന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ലീല, ദാമോദരന്‍, പത്മിനി. മരുമക്കള്‍: ഉഷ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ തകർന്ന ടൌണിലെ ഈസി സൂപ്പർ മാർട്ട് ഉടമയ്ക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ  ധനസഹായം നൽകി. ...

ജൂലൈ 27 മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്‍‍ദുൾ കലാം ഓർമ്മയായിട്ട് ഇന്ന് നാല് വയസ്സ്. മിസൈൽ മനുഷ്യന്‍ എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്‍റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ...

കൊയിലാണ്ടി: എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കെ.ദാസന്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍...

കൊയിലാണ്ടി: മുചുകുന്നിലെ മര വ്യവസായ യൂണിറ്റ്  മലിനീകരണം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു. മില്ലുടമകളുമായി കെ.ദാസൻ എം.എൽ.എ. ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു....