കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മാണ ഭാഗത്തുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്ന താൽക്കാലിക നടപ്പാലവും പുഴക്ക് കുറുകെ പോകുന്ന 11 കെ.വി. ലൈൻ വലിച്ച പോസ്റ്റും കടപുഴകിയതോടെ ...
Koyilandy News
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിഞ്ഞു വീണ കെട്ടിടത്തിൽ അനധികൃത നിർമ്മാണം. ഇന്ന് കാലത്താണ് കെട്ടിട നിർമ്മാണം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ഉടൻതന്നെ നഗരസഭാ ചെയർമാന്റെയും ഉദ്യോഗസ്ഥരുടെയും മുമ്പാകെ ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലവർഷ കെടുതികൾ തുടരുന്ന സാഹചര്യത്തില് അതിനെ നേരിടാന് ദുരന്തനിവാരണ സേനയെത്തി. 20 അംഗ സേനയാണ് എത്തിയത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ചേമഞ്ചേരി കുന്നിമഠം ക്ഷേത്രത്തിനു...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം ഇന്നു വൈകീട്ടോടെ പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി.അധികൃതർ അറിയിച്ചു. മരങ്ങളും മറ്റും വീണ് വൈദ്യുതി തടസ്സമുണ്ടായിരുന്നെങ്കിലും. കണയങ്കോട് ഹൈടെൻഷൻ ലൈനിലെക്ക് മരം കടപുഴകി...
കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ സ്ഥലങ്ങളിലും, 'ഉരുൾപൊട്ടലുമുണ്ടായ മേപ്പാടിയിലെക്കും കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ രംഗത്തെത്തി. വെള്ളം കയറിയ കുറ്റ്യാടി പാലേരിയിലെക്ക് 15 മത്സ്യതൊഴിലാളികൾ വഞ്ചികളുമായാണ് യാത്ര...
കൊയിലാണ്ടി: കാലവർഷത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ 24 വീടുകൾ ഭാഗികമായി തകർന്നു. അപകട ഭീഷണി നേരിടുന്ന വാവിധ പ്രദേശത്ത് ആളുകളുടെ സുരക്ഷ കണക്കിലെടുക്ക് 12 ദുരിതാശ്വാസ ക്യാമ്പുകൾ...
കൊയിലാണ്ടി: കാണാതായ ഓട്ടോ ഡ്രൈവർ വെങ്ങളം, വികാസ് നഗർ ഞാറങ്ങാട്ട് സത്യന്റെ (45) മൃതദേഹം കുനിയിൽ കടവ് പുഴയിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് സത്യനെ കാണാതായത്. ...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ആൽമരം കടപുഴകി വീണു. നഗരസഭ മിനി സ്റ്റേഡിയത്തിന് സമീപത്തുള്ള കെ.എസ്.ഇ.ബി ലൈനിന് മീതെയാണ് മരം വീണത്. കാലത്ത് 8:30 മണിയോടെയാണ്...
കൊയിലാണ്ടി: സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.വി.അനിൽകുമാർ ജൂലായ് 31-ന് കണ്ണൂരിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 32വർഷം സർവീസ് ഉണ്ട്. കോഴിക്കോട് ജില്ലയിൽ...
കൊയിലാണ്ടി: കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുതകും വിധം നഗരസഭ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും, വിഷരഹിത പച്ചക്കറികള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ...