KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയില്‍ ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തൊഴില്‍- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.  കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത...

ചെന്നൈ: നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയ്യാറായി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസാണ് നാലു പ്രതികളെ തൂക്കിലേറ്റാനുള്ള സന്നദ്ധത...

കൊയിലാണ്ടി: നടേരി കൊളാരക്കണ്ടി മീത്തൽ കല്ല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പറേച്ചാൽ പാച്ചുണ്ണി ആശാരി. മക്കൾ: ഗൗരി, ശങ്കരൻ കുട്ടി, ഗീത, പരേതനായ സദാനന്ദൻ. മരുമക്കൾ:...

കൊയിലാണ്ടി: ഭഗവതിയുടെ ജന്മദിനമായ തൃക്കാര്‍ത്തിക നാളില്‍ പിഷാരികാവ് ക്ഷേത്രവും പരിസരവും ദീപ പ്രപഞ്ചത്തില്‍ മുങ്ങി. വൈകീട്ട് ക്ഷേത്രത്തിലെ ചുറ്റു വിളക്കുകളെല്ലാം തെളിയിച്ചു. ക്ഷേത്ര മുറ്റത്ത് മതില്‍ക്കെട്ടിലും നിലവിളക്കും...

കൊയിലാണ്ടി: നഗരസഭയിലെ വരകുന്നില്‍ നിർമ്മിച്ച നവീകരിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രവും കമ്മ്യൂണിറ്റിഹാളും കെ.ദാസന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയിൽ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍...

കൊയിലാണ്ടി: നഗരസഭ വിവിധ സ്ഥലങ്ങളില്‍ മൈക്രോ എം.ആര്‍.എഫ് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച സംഭരണ കേന്ദ്രം കലക്ടര്‍ സാംബശിവറാവു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. ജനുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പാലത്തിലേക്കുള്ള സമീപന റോഡുകളുടെ നിര്‍മാണം അതിവേഗം...

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടാഴ്മയായ ഫ്രറ്റേർണിറ്റി കൊയിലാണ്ടി യുടെ ആഭിമുഖ്യത്തിൽ 37 വർഷത്തെ ബാങ്ക് സർവീസിനു ശേഷം വിരമിക്കുന്ന അസിസ്റ്റൻ്റ് ജനറൽ മാനേജർ...

കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനും, അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സാംസ്കാരിക സംഘടനയായ...