കൊയിലാണ്ടി: കേരളത്തിൻ്റെ കടലോരങ്ങളിൽ 40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാർ കുത്തകകൾക്ക് വേണ്ടി തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കേരളാ കോൺഗ്രസ്(എം)...
Koyilandy News
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിച്ചു. കാപ്പാട് ബീച്ചിൽ...
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ 10-ാം വാർഷികം അംഗങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബി ഇ എം യു പി സ്കൂളിൽ നടന്ന...
കൊയിലാണ്ടി: മൂടാടികേളപ്പജി സ്മാരക വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ.കെ....
കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഷഹബാസ്...
തിക്കോടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കോട്ടൂർ എ.യു പി സ്കൂളിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കൊയിലാണ്ടി: പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷം ''വികസന വരകള്‍''ക്ക് തുടക്കം; കൊയിലാണ്ടിയൽ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. നാട്ടിലെ വികസനം അടയാളപ്പെടുത്തി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം Dr: വിപിൻ (9:00 am...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച എക്സ്-റേ മെഷീനും നവീകരിച്ച എക്സ്-റോ ഡിപ്പാർട്ട്മെന്റും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25...
തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ: ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ, മരുമക്കൾ: സൗദാമിനി (മൊകേരി), ചന്ദ്രൻ (നരിക്കുനി),...