കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ മനയത്ത് കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (76) നിര്യാതനായി.മക്കൾ. രാമചന്ദ്രൻ (പുറമേരി പഞ്ചായത്ത് സെക്രട്ടറി)), സത്യനാരായണൻ (ഡി. എസ്. സി ചെന്നൈ)...
Koyilandy News
കൊയിലാണ്ടി: ടി സി സുരേന്ദ്രന് നാടക പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. ശ്രദ്ധേയമായ ഒട്ടേറെ നാടകങ്ങളിലൂടെ നാലു പതിറ്റാണ്ടിലധികം കാലം അരങ്ങിലും അണിയറയിലും പുതുമകൾ തീർത്ത ടി. സി. സുരേന്ദ്രന്...
ഉള്ള്യേരി:-കന്മന കുഞ്ഞപ്പ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (85) നിര്യാതയായി. മക്കൾ: രുഗ്മിണി അമ്മ, പ്രഭാകരൻ (കോട്ടയം), ശിവദാസൻ (KSEB - നടുവണ്ണൂർ), പ്രകാശൻ (ഔട്ടോ ഡ്രൈവർ-ഉള്ളിയേരി)....
ഉള്ള്യേരി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അഡീഷണൽ സബ് ഇൻസ്പെക്ടർ ആശാരികണ്ടി ഷാജുവിനെ ഉള്ളിയേരി നവധ്വനി സാംസ്കാരികവേദി പ്രവർത്തകർ ആദരിച്ചു. അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച്...
കൊയിലാണ്ടി: നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച സമന്വയം 2021 നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ...
കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രിക്കു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പണിത കെട്ടിടത്തില്‍ മൂന്ന്...
കൊയിലാണ്ടി: ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള സായി പ്രസാദ് ചിത്രകൂടം ഒന്നാം...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച NSS യൂണിറ്റിനുള്ള പുരസ്കാരം മാപ്പിള NSS യൂണിറ്റിന് ലഭിച്ചു. മുൻ വർഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും...
വടകര: പുത്തൂർ സ്വദേശി അലീഷ കൃഷ്ണയ്ക്ക് എം ജി യൂണിവേഴ്സിറ്റി എം.എ. മോഹിനിയാട്ടത്തിൽ, മൂന്നാം റാങ്ക് ലഭിച്ചു. ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ്,...
കൊയിലാണ്ടി: ചെങ്ങോട്ടു് കാവ് - കൊയിലാണ്ടി ഈസ്റ്റ് റോഡിലെ മലഞ്ചരക്ക് വ്യാപാരി മുളിയപ്പുറത്ത് (മാധവo) രാജൻ നായർ (62) നിര്യാതനായി. ഭാര്യ: രാജശ്രീ.മക്കൾ: രധുരാഗ്, ജിതുരാഗ്. മരുമക്കൾ:...