KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ ടി.പി.ആർ വീണ്ടും കൂടി 19.5.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ നഗരസഭ '' ഡി '' കാറ്റഗറിയിൽ തുടരും. ഒരാഴ്ചത്തെ അവലോകന കണക്കിൽ 18.1 ശതമാനമാണ് ടി.പി.ആർ....

കൊയിലാണ്ടി: റോട്ടറി ക്ലബ് ഓഫ് ഇന്ത്യ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ട് മേജർ ശിവദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗൂഗിൾ മീറ്റിംഗിൽ...

കൊയിലാണ്ടി: കുറുവങ്ങാട് കാൽവഴുതി കിണറ്റിൽ വീണ സ്ത്രീയെ സമയോചിതമായി കിണറ്റിലേക്കെടുത്ത് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശി കുന്നപ്പനാരി താഴെകുനി ഹരികൃഷ്ണനെ ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖല...

കൊയിലാണ്ടിയിലെ തെരുവോരത്ത് കഴിയുന്നവർക്കും, ആശുപത്രി കൂട്ടിരിപ്പുകാർക്കും, ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയിലേക്ക് ജനങ്ങളുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സേവാഭാരതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസംഎളാട്ടേരി സ്വദേശി ദിനേശൻ തന്റെ...

കൊയിലാണ്ടി: കൊറോണ ഒരു വൈറസ് ആണ്. യുദ്ധം ചേയ്യേണ്ടത് കോറോണയോടാണ്. അതിജീവിക്കേണ്ടത് മനുഷ്യൻ്റെ ആവശ്യവുമാണ്. അതിൻ്റെ ഉത്തമ ബോധ്യമുള്ളവരുമാണ് മലയാളികൾ. എന്നാൽ ഉദ്യോഗസ്ഥർ ചെയ്യുന്നത് എന്താണ്? ഈ...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ്‌ റ്റേഷനിൽ സിപിഎം നേതാവിനും ജനപ്രതിനിധിക്കും മർദ്ദനം. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗംവും ഡി.വൈ.എഫ്.ഐ. നേതാവുമായ സി.കെ. ഹമീദിനൊപ്പം പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്...

കൊയിലാണ്ടി: പന്തലായനി നായച്ചംകണ്ടി മീത്തൽ അജീഷ് കുമാർ (43) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരൻ: അനിൽ കുമാർ.

നന്തി ബസാർ : മൂടാടി ഹിൽബസാറിലെ വടക്കെ കുന്നത്ത് അബ്ദുറഹ്മാൻകുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തു, മക്കൾ : മുസ്തഫ (വാർഡ്‌ലീഗ് സെക്രട്ടറി, എസ്. വൈ. എസ് പ്രസിഡണ്ട്‌),...

കൊയിലാണ്ടി; കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിലെ രോഗവ്യാപനമുള്ള പ്രദേശങ്ങളെ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "മക്കൾക്കൊപ്പം" രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് കൊയിലാണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 15 സമാന്തര ക്ലാസുകളിലായി 1300 ഓളം കുട്ടികളുടെ...