KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കായിക ലോകത്തിന് പുതു വാഗ്ദാനമായിരുന്ന യുവപ്രതിഭയുടെ അകാല വിയോഗം നാടിനെ കണ്ണീരണിയിച്ചു. കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് (20) ആണ്  നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. വിപുലമായ സൗഹൃദങ്ങളിലൂടെ...

കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മേൽപ്പാലത്തിന് അടിഭാഗത്താണ് സന്ധ്യയോടെ തീപിടുത്തമുണ്ടായത്. തീ അതിവേഗം പടർന്ന് പിടിക്കുമ്പോഴേക്കും ഒരു യൂണിറ്റ്...

കൊയിലാണ്ടി: കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശൻ്റെയും (റിട്ട: എസ്.ഐ) സുചിത്രയുടെയും (മുണ്ടോത്ത് ഗവ: യു പി.സ്കൂൾ) മകൻ കുറുവങ്ങാട് തിരുവോണo വീട്ടിൽ സുദേവ് എസ്. ദിനേശ് (22)...

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. ...

കൊയിലാണ്ടി: കോൺഗ്രസ് നേതാവ് രാരൻ കണ്ടി ബാലകൃഷ്ണനെ അനുസ്മരിച്ചു. കോൺഗ്രസ് നേതാവും ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പറുമായ രാരൻ കണ്ടി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ്...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ പുതിയോട്ടിൽ കുഞ്ഞപ്പ നായർ (85) നിര്യാതനായി. ഭാര്യ:  കല്യാണി അമ്മ. മക്കൾ: ഷിനു, ഷീബ, ഷീന (ഫുഡ് ആന്റ് സേഫ്റ്റി ജീവനക്കാരി,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 16 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm...

കൊയിലാണ്ടി: 50 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ എക്സസൈസ് സംഘം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശൻ S/O രാജ കൊടുക്കൽ പാളയം പോസ്റ്റ്, കടലൂർ...

കൊയിലാണ്ടി: പോപുലർ ഫ്രണ്ട് ഡേ: യൂനിറ്റി മീറ്റ് കൊയിലാണ്ടിയിൽ. 2022 ഫിബ്രവരി 17 വ്യാഴാഴ്ച രാജ്യവ്യാപകമായി "സേവ് ദ റിപബ്ലിക് "എന്ന മുദ്രാവാക്യത്തിൽ" പോപുലർ ഫ്രണ്ട് ഡേ"...