KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി കൂമൻതോട് റോഡിൽ കാട്ടുവയൽ സമീപം നിർദ്ദിഷ്ട ബൈപ്പാസ് കടന്നു പോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും തീപിടിച്ചു. നാട്ടുകാര് അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ...

കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം ചേർന്നു. സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു. അക്രമത്തെ...

മേപ്പയ്യൂർ: വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. തലാസീമിയ രോഗം...

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരി കനാൽ ക്രോസിങ്ങിൽ മണ്ണിടുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ഇതേ തുടർന്ന് പ്രവൃത്തി നിർത്തിവെച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ...

കീഴരിയൂർ: ആനപ്പാറയിലെ സമരപന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ആനപ്പാറ ക്വാറി വിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്...

കൊയിലാണ്ടി: ഐസ്‌പ്ലാൻ്റ് റോഡ് മീത്തലകണ്ടി ഇർഷാദ് സ്കൂളിന് സമീപം ആഷികയിൽ കെയൻ്റകത്ത് ഫിറോസ് (46) നിര്യാതനായി. പരേതരായ മുഹമ്മദിൻ്റെയും, മറിയകുട്ടിയുടെയും മകനാണ്.  സഹോദരങ്ങൾ: സിറാജ്,  സാഹിറ, ഫൗസിയ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 12 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....

തിക്കോടി: പള്ളിക്കര ചെമ്പ്രക്കണ്ടി താമസിക്കും ചെറിയ രാരാരി ചിരുത (67) നിര്യാതയായി. ഭർത്താവ്: നാരായണൻ ചെറിയ രാരാരി. മക്കൾ: പ്രേമ, അജിത, രമ, ഷാജി, ബിജു. മരുമക്കൾ:...

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി കൊയിലാണ്ടിയിലെ സീനിയർ ഫോട്ടൊ ജേർണലിസ്റ്റ് ബൈജു എം പീസിനെതിരെ കൊയിലാണ്ടി പോലീസ് എടുത്ത കേസ്സിൽ ജാമ്യം അനുവദിച്ചു. കൊയിലാണ്ടി...