KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭയിലെ 15-ാം വാർഡിലെ ഈച്ചറോത്ത് - നെല്ലിക്കോട്ട് കുന്ന്, പുതുക്കോട്ട്താഴ ഫുട് പാത്തുകൾ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത് നടന്ന ഉദ്ഘാടന ചടങ്ങുകൾ നഗരസഭ വൈസ്...

ഭൂമി ഏറ്റുവാങ്ങി. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പന്തലായനി 15-ാം വാർഡിൽ സാംസ്ക്കാരിക നിലയം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തു. വിയ്യൂർ അരീക്കൽ ചന്ദ്രൻ, പ്രസന്ന, രൻസിത്ത് എന്നിവർ നഗരസഭയ്ക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : വിപിൻ (7.30 am to 7.30 pm)ഡോ. ഷാനിബ (7.30...

കൊയിലാണ്ടി: പുളിയഞ്ചേരി കന്മന തഴ കെ.ടി.ബാബു (49) നിര്യാതനായി. കൊല്ലം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ചൻ പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ കല്ല്യാണി. ഭാര്യ: ഗിരിജ: സഹോദരങ്ങൾ: ഷീബ...

കൊയിലാണ്ടി: കോമത്തുകര ശ്രീ നാരായണം കുട്ടിമാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വത്സല, മണി, സുധാകരൻ, മോളി, ശൈലോജ് മരുമക്കൾ: മനോജ് (കൊല്ലം), സരസ,...

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷികാചരണ പരിപാടിയായ ഗുരുവരം 22 ന്റെ ഭാഗമായി സംഘടിപ്പിച്ച, പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജിന്റെ ഫോട്ടോ പ്രദർശനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: മുചുകുന്ന് മാനോളിതാഴെ പാടശേഖരത്തിൽ കാർഷിക കൂട്ടായ്മ, പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടുകൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് ഉൽസവം കോഴിക്കോട്...

ഉള്ളിയേരി: കരിങ്ങാറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി വേലായുധൻ  കാരക്കാട് മീത്തൽ , ശാന്തി സ്വാമി കുട്ടി എന്നിവർ നേതൃത്വം നൽകി . 28,...

കൊയിലാണ്ടി; കണയങ്കോട് ഒതയോത്ത് മീത്തൽ കല്ല്യാണി (80) നിര്യാതയായി. ഭർത്തവ്: പരേതനായ കേളപ്പൻ. മക്കൾ: ആനന്ദൻ, ദിനേശൻ, വിനു, നാരായണി. മരുമക്കൾ: ശോഭന, രഞ്ജിനി, ശ്രീധരൻ.

കൊയിലാണ്ടി; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അവതരിപ്പിച്ചു. ഭവനം, ഉത്പാദനം, കുടിവെള്ളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്....