KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm...

ചെങ്ങോട്ടുകാവ്: എളാട്ടേരി - പിലാത്തോട്ടത്തിൽ സൗമിനി (68) നിര്യാതയായി. സഹോദരങ്ങൾ: രാജൻ, പരേതരായ അച്ചുതൻ, ബാലൻ.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ദാസൻ, വിലാസിനി, രവി, രാമചന്ദ്രൻ, സജീവൻ, രാജു, ലാലു. മരുമക്കൾ:...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിനായി ജനകീയ ധനസമാഹരണം നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 9 മിഷനുകളിലായി 1 ഷിഫ്റ്റിൽ 18 പേർക്കാണ്...

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസൻ്റെ മകൻ ആദർശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോട് കൂടിയാണ് സംഭവം....

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. എൻ.കെ.ബഷീർ ഫൈസി ഇഫ്താർ സന്ദേശം...

കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രം ശബരിമല അയ്യപ്പ ഭക്തരുടെ ഇടത്താവളമാക്കാൻ ശ്രമിക്കും. കൊയിലാണ്ടി: അര നൂറ്റാണ്ടിനുശേഷം ഉത്സവം കൊണ്ടാടുന്ന മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമല യാത്രക്കാർക്കുള്ള...

കൊയിലാണ്ടി: സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. വാഹനത്തിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയാണ് കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ.കെ. ശേഖരൻ മാതൃകയായത്. പന്തലായനി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 18 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻസ്ത്രീ...

കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...